04

Saturday

April    2020

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ

നാലുപേര്‍ തൂങ്ങി മരിച്ച നിലയില്‍

Monday,10 Feb 2020 09:50 AM IST

തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കൾ നയന(17), നീരജ് (9) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

Comments (0)

Using 0 of 1024 Possible Characters
test
Gallery
Latest News

Breaking News