04

Saturday

April    2020

ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ

ശബരിമല തീര്‍ഥാടകന്‍ മുങ്ങിമരിച്ചു
 

Wednesday,11 Dec 2019 02:15 PM IST

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍  മുങ്ങി മരിച്ചു. തിരുവനന്തപുരം വെമ്പായം കുഞ്ചിറ കടുവാക്കുഴി ചെവിട്ടിക്കുഴിയില്‍ ബാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകന്‍ ദിലീപ് കുമാര്‍ (37) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 5.30ന് ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകസംഘം തിരികെ കയറിയപ്പോള്‍ ദിലീപിനെ കാണാതാവുകയായിരുന്നു.

Comments (0)

Using 0 of 1024 Possible Characters
test
Gallery
Latest News

Breaking News