04

Saturday

April    2020

വാഹന പാര്‍ക്കിംഗിനെചൊല്ലി തര്‍ക്കം: വിദ്യാര്‍ത്ഥി റിമാന്റില്‍; പ്രിന്‍സിപ്പാളിനെ.സസ്‌പെന്‍ഡ്.ചെയ്തു

 

Thursday,23 May 2019 09:21 AM IST

വാഴൂര്‍: വിദ്യാര്‍ത്ഥി റി മാന്റിലായസംഭവം എസ് വി ആര്‍ എന്‍ എസ് എസ് കോളേജ് പ്രിന്‍സിപ്പാള്‍ ജി പ്രമോദിനെ അനിശ്ചിത കാലത്തേക്ക് മാനേജ്‌മെന്റ്.സസ്‌പെന്‍ഡ് ചെയ്തു. സപ്ലിമെന്ററി പരീക്ഷ യെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥി വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് വിദ്യാര്‍ത്ഥി റിമാന്റിലാകുന്നതിനും ഇപ്പോള്‍ പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡിലാകുന്നതിനും കാര ണമായത്.

പ്രിന്‍സിപ്പ ലിന്റെ പരാതിയുടെ അടി സ്ഥാനത്തില്‍ റിമാന്‍ഡു ചെയ്യപ്പെട്ട.മുന്‍.വിദ്യാര്‍ത്ഥി ആലപ്ര തോപ്പില്‍ സൂര ജിന്റെ മാതാവ് മാനേജ്‌മെന്റിന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോമേഴ്‌സ് വിഭാഗം മേധാവി ഗംഗാദത്തനാണ് താല്കാലിക ചുമതല.

 

Comments (0)

Using 0 of 1024 Possible Characters
test
Gallery
Latest News

Breaking News