യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി
തങ്ങളുടെ പ്രധാന ശത്രുവായ ബി ജെ പിയെ നേരിടാൻ കൺഗ്രസുമായി തോളോടുചേർന്നുപ്രവർത്തിക്കണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളി. ഇപ്പോൾ കേരളത്തിൽ മാത്രം ശക്തമായി പ്രവർത്തിക്കുന്ന പാർട്ടിയുടെ സമ്മർദ്ദം മൂലമാണ് കേന്ദ്രകമ്മിറ്റി യെച്ചൂരിയുടെ ആവിശ്യം തള്ളാൻ നിർബന്ധിതമായത്. കാൽനൂറ്റാണ്ടുകളായി തൃപുര ഭരിച്ച പാർട്ടിയുടെ തോൽവി കാണുമ്പോൾ ഇനി കേരളവും നഷ്ടപ്പെടുമോ എന്ന അണികളുടെ ആശങ്കയ്ക്കാണ് കേരളത്തിലെ പാർട്ടി ഉത്തരം നൽകേണ്ടത്. തൃപുരയിലെ തിരിച്ചടി കേരളത്തിലെ സി പി എം കോൺഗ്രസ് മനോഭാവത്തിൽ മാറ്റംവരുത്താണ്ട എന്നാണ് സി പി എം ഇന്ടെ വാദം.
ത്രിപുര നഷ്ട്ടപെട്ടതോടുകൂടി പാർട്ടിയുടെ ദേശിയ പാർട്ടിപദവിയിൽ ആശങ്കയിലാണ്.