ലൈംഗികമായി പീഡിപ്പിക്കുന്നു, പരാതിയുമായി എക്‌സൈസിലെ ജീവനക്കാരികൾ
എക്‌സൈസ് വിഭാഗത്തിൽ തങ്ങളെ ലൈംഗികമായി പിടിപ്പിക്കുന്നുവെന്ന പരാതിയുമായി ഒരുകൂട്ടം സ്ത്രീ ജീവനക്കാർ മനുഷ്യാവകാശ കമ്മീഷന്‍, എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നൽകി. ഭയം മൂലം സ്വന്തം പേരുവെക്കുന്നില്ലെന്നും അവർ പരാതിയിൽ വ്യക്തമാക്കി.
