തമിഴ് നാട്ടിൽ ഇന്ന് പ്രതിപക്ഷ പാർട്ടിയുടെ ബന്ദ്
ഡി.എം.കെ, എ.ഡി.എം.കെ, സി. പി.ഐ, സി.പി.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കാവേരി മാനേജ്‍മെന്റ് രൂപീകരണത്തിൽ പ്രതിഷേധിച്ച് ഇന്ന് തമിഴ് നാട്ടിൽ ബന്ദ്. ജില്ലിക്കെട്ട് രൂപത്തിലുള്ള പ്രതിഷേധത്തിന് സാധ്യതയുള്ളതുകൊണ്ട് ആക്രമണം തടയാൻ സർക്കാർ പോലീസിന് നിർദ്ദേശം നല്കിട്ടുണ്ട്. യാത്ര സവിധാനങ്ങൾ തടസപ്പെടാൻ സാധ്യത ഏറെയാണ്.