വീണ്ടും ഹർത്താൽ
ഏപ്രിൽ ഒൻപതിന് സംസ്‌ഥാന വ്യാപകമായി ഹർത്താൽ.ദലിത് ഐക്യവേദിയാണ് സംസ്‌ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഉത്തരേന്ത്യയിൽ ദലിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
Related Post
ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് ഇന്ന് യോഗം അന്തിമ രൂപം നല്‍കും. നിലവില്‍…
ശബരിമലയില്‍ പോലീസ് ബൂട്ടിട്ട് എത്തിയ സംഭവത്തില്‍ ശുദ്ധിക്രിയ നടത്താന്‍ തന്ത്രിയുടെ നിര്‍ദേശം
സന്നിധാനം: ശബരിമലയില്‍ പോലീസ് ബൂട്ടിട്ട് എത്തിയ സംഭവത്തില്‍ ശുദ്ധിക്രിയ നടത്താന്‍ തന്ത്രിയുടെ നിര്‍ദേശം. ഇതേതുടര്‍ന്നു ക്ഷേത്രവും പരിസരവും കഴുകി വൃത്തിയാക്കി. ഭിന്നലിംഗക്കാര്‍ ചൊവ്വാഴ്ച സന്നിധാനത്ത് എത്തിയപ്പോള്‍ അവര്‍ക്ക്…
സംസ്ഥാനത്ത് നാളെ ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറില്‍ 30 മുതല്‍ 40…
അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച് കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു
പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ നഗരസഭയുടെ അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച് കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു. മുനവര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന അറവു ശാലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇവിടെ…
ഹെല്‍മറ്റ് ധരിക്കാതെ വനിതാ മതില്‍ പ്രചാരണം; എം എല്‍ എ യു. പ്രതിഭക്കെതിരെ പോലീസ് പിഴ ചുമത്തി
ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ വനിതാ മതില്‍ പ്രചാരണം നടത്തിയ എം എല്‍ എ യു. പ്രതിഭക്കെതിരെ പോലീസ് പിഴ ചുമത്തി. കായംകുളം പോലീസാണ് പ്രതിഭക്കെതിരെ പിഴ ചുമത്തിയത്.…