സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ
തിരുവനന്തപുരം :സർക്കാരിന് തിരിച്ചടിയുമായി കണ്ണൂർ കരുണ മെഡിക്കൽ ബിൽ. ബിൽ നിലനിക്കിലെന്ന നിയമോപദേശം ലഭിച്ച തിനെ തുടർന്ന് ഗവർണർ ബില്ലിൽ ഒപ്പുവെച്ചില്ല. അതുകൊണ്ട് തന്നെ ബില്ല് നാളെ അസാദുവാകും.
[07/04, 8:26 PM] Krishna 1: സുപ്രീം കോടതി യിൽ നിന്നുണ്ടായ തിരിച്ചടി ക്കു പിന്നാലെ ആണ് സർക്കാരിന് ഇങ്ങനെ ഒരു തിരിച്ചടി. ഭരണഘടന യുടെ 200 ആം അനുച്ചേദം അനുസരിച്ച് ആണ് ഗവർണർ പി. സദാശിവം ബിൽ തള്ളി യത്