പാലക്കാട് ഡോക്‌ടറുടെ മുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം 

170 0

പാലക്കാട് ഡോക്‌ടറുടെ മുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം 

പാലക്കാട് കരിങ്കല്ലത്താണിയിലെ ഡോക്ടർ അബ്‌ദുൾ റഹ്മാൻ നടത്തുന്ന സ്വകാര്യ ക്ലിനിക്കിനടുത്തുള്ള ശുചി മുറിലാണ് രണ്ട് ദിവസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ക്ലോസെറ്റിൽ വെള്ളം കെട്ടിനിക്കുന്നത് മാറ്റാൻ ഉള്ള ശ്രമത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 
പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ക്ലിനിക്കിൽ വന്ന ആൾക്കാരെ ചുറ്റിപറ്റി അന്വേഷണം നടക്കുന്നുണ്ട്. ശുചിമുറിയിൽ വെച്ച് തന്നെ പ്രസവിച്ചതാകാം എന്നും പോലീസ് സംശയിക്കുന്നു. 

Related Post

അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില ഗുരുതരം 

Posted by - Apr 17, 2019, 11:39 am IST 0
കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. …

ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Posted by - Sep 4, 2018, 07:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍, കൊല്ലം പുനലൂര്‍, എറണാകുളം കായംകുളം ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. നാല് പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്നും…

ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍ 

Posted by - Jul 9, 2018, 11:03 am IST 0
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപീകരിച്ച ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍. മത തീവ്രവാദവും വര്‍ഗീയതയും…

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ദുരന്തം 

Posted by - Jul 13, 2018, 11:30 am IST 0
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രതമൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. റെണ്‍വെയിലെ…

Leave a comment