ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.9 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
- Home
- International
- ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
Related Post
കാണാതായ വനിതയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി
മകാസര്‍: കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍…
ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് കൂട്ടുകാരിയെ തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ തമാശ
നടപ്പാതയിലൂടെ ഒപ്പം നടക്കുന്ന പെണ്‍സുഹൃത്തിനെ ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ തമാശ . പോളണ്ടില്‍ ഏപ്രില്‍ 12 നാണ് സംഭവം.എന്നാൽ തള്ളിയിട്ടതിന്‍റെ കാരണമാണ് വിചിത്രം. ഒരു…
അമേരിക്കയിലെ അപ്പൂപ്പന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു
വാഷിംഗ്‌ടേണ്‍ : അമേരിക്കയിലെ അപ്പൂപ്പന്‍ റിച്ചാര്‍ഡ് ഓവര്‍ട്ടണ്‍ അന്തരിച്ചു. അമേരിക്കയില്‍ ജിവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും പ്രായം ചെന്ന വ്യക്തിയായിരുന്നു റിച്ചാര്‍ഡ്. 1906 മെയ്11ന് ജനിച്ച റിച്ചാര്‍ഡിന് 112വയസായിരുന്നു.…
ഞങ്ങൾ യുദ്ധത്തിന് തയ്യാറായിനിൽക്കുകയാണ്'; ഇറാനെതിരെ യുഎസ്
ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍…
24 മണിക്കൂറിനിടെ 25 ഭീകരരെ പരലോകത്തേക്കയച്ച് സൈന്യം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 24 മണിക്കൂറിനിടെ 25 ഭീകരരെ പരലോകത്തേക്കയച്ച് സൈന്യം. ഏറ്റുമുട്ടലിനിടെ 23 പേര്‍ക്ക് പരിക്കേറ്റുവെന്നും അഫ്ഗാന് പ്രതിരോധ വിഭാഗം പത്രക്കുറിപ്പില്‍ അറിയിച്ചു. ഭീകരരുടെ പക്കല്‍ നിന്ന്…