ഓസ്ട്രേലിയയിലെ കാന്‍ബെറയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഡ്ലൈഡില് ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
- Home
- International
- ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി
Related Post
ഇസ്രയേലില്‍ ഇന്ത്യക്കാര്‍ തമ്മില്‍ വഴക്ക്; കുത്തേറ്റ ഒരു മലയാളി മരിച്ചു
ടെല്‍ അവീവ്: ഇസ്രയേലിലെ ടെല്‍ അവീവില്‍ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരായ ഇന്ത്യക്കാര്‍ തമ്മിലുള്ള വഴക്കിനിടെ രണ്ട് മലയാളികള്‍ക്ക് കുത്തേറ്റു. ഒരാള്‍. മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…
ബിന്‍ ലാദനെ കണ്ടെത്താൻ സിഐഎയെ സഹായിച്ച പാക് ഡോക്ടര്‍ക്ക് ജയിൽ മാറ്റം
ഇസ്ലാമാബാദ്: അല്‍ക്വയ്ദ ഭീകരൻ ഉസാമ ബിന്‍ ലാദനെ കണ്ടെത്താൻ സിഐഎയെ സഹായിച്ച പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിക്ക് ജയിൽ മാറ്റം. അഫ്രീദിയെ പെഷാവറിലെ ജയിലിൽ നിന്ന് അജ്ഞാത…
വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം
ഷാര്‍ജ: വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍…
ലൈംഗീക പീഡനക്കേസ് : അമേരിക്കന്‍ ഹാസ്യതാരം കുറ്റക്കാരൻ
പെന്‍സില്‍വാനിയ: വിഖ്യാത അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി ലൈംഗീക പീഡനക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി. ശിക്ഷ വിധിക്കുംവരെ ജാമ്യത്തില്‍ തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഫിലഡല്‍ഫിയയിലെ വീട്ടില്‍ കോസ്ബിയെ സന്ദര്‍ശിക്കാന്‍…
ഫിലിപ് രാജകുമാരന് ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്പിച്ചു
ലണ്ടന്‍: ഫിലിപ് രാജകുമാരന് (97) കാര്‍ ഓടിക്കുന്നത് നിര്‍ത്തി. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തേത്തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്പിച്ചു. അപകടത്തില്‍ രാജകുമാരനു…