സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് ഒരുവർഷം 120 ഡ്യൂട്ടി തികയ്ക്കാത്ത 141 ജീവനക്കാരെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു. പത്ത് വർഷത്തെ പ്രവർത്തിപരിചയവും ഒരു വർഷം 120 ദിവസം ജോലിയും ചെയ്യുകയാണ് കെഎസ്ആർടിസിയിൽ സ്ഥിരനിയമനത്തിന് വേണ്ടിയുള്ള യോഗ്യത. ഇതനുസരിച്ച് ജോലിയിൽ കയറിയ 3500 ജീവനക്കാരിൽ നിന്നും 141 ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്.
പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാർക്ക് ഹൈകോടതി അനുകൂലമായി വിധി പറഞ്ഞുവെങ്കിലും സുപ്രിംകോടതി ഇതിനെതിരെ വിധി പറയുകയായിരുന്നു . വിധിയെതുടർന്ന് ഡ്രൈവർ, കണ്ടക്ട്ടർ, മെക്കാനിക് തുടങ്ങിയ തസ്തികയിൽ ഉള്ളവർക്കാണ് ജോലി നഷ്ടമാകുന്നത്.
Related Post
രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസില്‍ അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി.…
പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കുകള്‍ക്കു സര്‍ക്കാരിന്റെ നിര്‍ദേശം
തിരുവനന്തപുരം: പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കുകള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. ജപ്തി നോട്ടീസ് അയയ്ക്കല്‍ അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം…
ടി.പി. സെന്‍കുമാറിനെതിരേ വീണ്ടും സര്‍ക്കാര്‍
കൊച്ചി: മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരേ വീണ്ടും സര്‍ക്കാര്‍. ചാരക്കേസില്‍ നന്പി നാരായണനെ കുടുക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചതായി പരാതിയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. കോടതിയെ…
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
പത്തനംതിട്ട: പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ…