ഐ എ എസ് തലത്തില്‍ അഴിച്ചുപണി: അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി

178 0

തിരുവനന്തപുരം: ഐ എ എസ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ആലപ്പുഴ കളക്ടറെ മാറ്റാന്‍ തീരുമാനിച്ചത്. തൃശ്ശൂര്‍, പാലക്കാട്,വയനാട്, പത്തനംതിട്ട കളക്ടര്‍മാരെയും മാറ്റാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തൃശ്ശൂര്‍ കളക്ടര്‍ കൗശിഗന്‍ വാട്ടര്‍ അഥോറിറ്റി എം ഡിയാകും. 
 

Related Post

എ​ടി​എം ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ഹ​രി​യാ​നയിലേക്ക് പു​റ​പ്പെ​ട്ടു

Posted by - Nov 22, 2018, 09:24 pm IST 0
തൃ​പ്പൂ​ണി​ത്തു​റ: എ​ടി​എം ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ഹ​രി​യാ​ന ഷി​ക്ക​പ്പൂ​ര്‍ മേ​വാ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ എ​ടി​എ​മ്മു​ക​ളി​ലെ മോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്കാ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം…

12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍ 

Posted by - Feb 10, 2019, 08:33 pm IST 0
നിലമ്പൂര്‍: 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് ത്വയ്യിബ് (30), ചെമ്പ്രാബ് (27) എന്നിവരാണ് പിടിയിലായത്. നിലമ്പൂരില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ്…

ഇടവിട്ട് പെയ്യുന്ന മഴ: ഡെങ്കിപ്പനിയ്ക്ക് സാധ്യത

Posted by - Apr 26, 2018, 09:37 am IST 0
ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി പോലുള്ള കൊതുക് ജന്യ രോഗങ്ങള്‍ പരത്താന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കോ‍ഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ഡെങ്കി…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ 

Posted by - Jun 3, 2018, 10:31 pm IST 0
കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീല മേനോന്‍(86 ) കൊച്ചിയില്‍ വെച്ച്‌ അന്തരിച്ചു. . ഔട്ട്ലു​ക്ക്, ദി ​ഹി​ന്ദു, മാ​ധ്യ​മം, മ​ല​യാ​ളം, മു​ത​ലാ​യ​വ​യി​ല്‍…

വനത്തിനുള്ളില്‍ മലയാളി വെടിയേറ്റു മരിച്ചു

Posted by - Dec 12, 2018, 02:10 pm IST 0
ബെംഗളൂരു: കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റു മരിച്ചു. കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. കര്‍ണാടക വാഗമണ്ഡലം പോലീസ് പരിധിയില്‍ ആണ് സംഭവം. കര്‍ണാടക വാഗമണ്‍…

Leave a comment