തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ആക്റ്റിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. കാര്യങ്ങള്‍ കൂടുതല്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഡിജിപി പറഞ്ഞു.
Related Post
സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത്…
സബ് കളക്ടറുടെ നടപടി ദുരൂഹമെന്ന് മന്ത്രി എം.എം. മണി
കൊച്ചി: മൂന്നാറില്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മാണത്തിന് അവസാന നിമിഷം സ്റ്റോപ്പ് മെമ്മോ നല്കിയ സബ് കളക്ടറുടെ നടപടി ദുരൂഹമെന്ന് മന്ത്രി എം.എം. മണി. ഇതു സംബന്ധിച്ച് അന്വേഷണം…
സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ ഇന്ന് മുതല്‍ സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ ഇന്ന് മുതല്‍ സ്വീകരിക്കും. നാലുവര്‍ഷമായി പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ലാത്തതിനാല് വലിയ തിരക്ക് അധികൃതര്‍ പ്രതീക്ഷിക്കുണ്ട്. ഇത് കാരണം ഉണ്ടാകാനിടയുള്ള…
തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍
തിരവനന്തപുരം: ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ഇന്ന് നടന്ന…