ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത

84 0

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച്‌ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇതിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

Related Post

ഹെല്‍മറ്റ് ധരിക്കാതെ വനിതാ മതില്‍ പ്രചാരണം; എം എല്‍ എ യു. പ്രതിഭക്കെതിരെ പോലീസ് പിഴ ചുമത്തി

Posted by - Jan 1, 2019, 04:38 pm IST 0
ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ വനിതാ മതില്‍ പ്രചാരണം നടത്തിയ എം എല്‍ എ യു. പ്രതിഭക്കെതിരെ പോലീസ് പിഴ ചുമത്തി. കായംകുളം പോലീസാണ് പ്രതിഭക്കെതിരെ പിഴ ചുമത്തിയത്.…

ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ കനകദുര്‍ഗയും ബിന്ദുവും; ദര്‍ശനം നടത്താനാവില്ലെന്ന നിലപാടിൽ പോലീസ്

Posted by - Dec 25, 2018, 10:22 am IST 0
കോട്ടയം: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ തിങ്കളാഴ്ച മലകയറിയ കനകദുര്‍ഗയും ബിന്ദുവും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇരുവരും ഇക്കാര്യം പോലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍…

ഐ എ എസ് തലത്തില്‍ അഴിച്ചുപണി: അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി

Posted by - May 30, 2018, 12:45 pm IST 0
തിരുവനന്തപുരം: ഐ എ എസ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട…

തൊഴിൽ രഹിതൻ സഹോദര ഭാര്യയെയും മകനെയും കൊലപ്പെടുത്തി 

Posted by - Sep 10, 2019, 05:31 pm IST 0
നവി മുംബൈ: നവി മുംബൈയിലെ കമോതെയിൽ 22 കാരിയായ യുവതിയെയും രണ്ട് വയസുള്ള മകനെയും ജോലിയില്ലാത്ത സഹോദരൻ മർദ്ദിച്ചു കൊന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സുരേഷ്…

സരിത എസ് നായരുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

Posted by - Sep 28, 2018, 10:16 pm IST 0
തിരുവനന്തപുരം:   കാറ്റാടി കറക്കി ലക്ഷങ്ങള്‍ തട്ടിയ സരിത എസ് നായരുടെ ജാമ്യ ഹര്‍ജി കോടതി തള്ളി. കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍…

Leave a comment