തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി ചോദിച്ചു. പരിപാടിയില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നില്ല. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥന നടത്തുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ പണം ഉപയോഗിച്ച് വനിതാ മതില്‍ സംഘടിപ്പിക്കുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് മലയാള വേദിയെന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
Related Post
താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം
കോഴിക്കോട്: മണ്ണിടിഞ്ഞ് പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം. വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന്…
ശബരിമല സ്ത്രീ പ്രവേശനം സ്വാഗതാര്‍ഹമാണെന്ന‌് ശ്രീ ശ്രീ രവിശങ്കര്‍
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. മുമ്പ് ശബരിമലയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. ദിവസങ്ങളും ആഴ‌്ചകളും…
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2.33 കിലോഗ്രാം സ്വര്‍ണവുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 2.33 കിലോഗ്രാം സ്വര്‍ണവുമായി യുവാവ് പിടിയില്‍. വെള്ളിയാഴ്ച രാവിലെ 8.30 ന് ദുബായില്‍ നിന്ന് വന്ന ഇകെ 529…
ശബരിമല: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. യുവതീപ്രവേശനം മണ്ഡലകാലത്ത് വിലക്കാനാവില്ലെന്നാണ് നിയമോപദേശം. മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തില്‍ നടത്തുക എന്നതാണ് സര്‍വവകക്ഷിയോഗത്തിന്‍റെ അജണ്ട. ഉച്ചയ്ക്ക് ശേഷം പന്തളം…
ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ കൈയേറ്റ ശ്രമം
ചേര്‍ത്തല: പഞ്ചാബിലെ ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ കൈയേറ്റ ശ്രമം. ഇന്നലെ വൈകിട്ട് അഞ്ചോടെ പള്ളിപ്പുറം…