കോഴിക്കോട്: കുന്ദമംഗലം ചെത്തുകടവില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം.
ഇയാള്‍ തമിഴ്നാട് സ്വദേശിയാണെന്നു സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.