സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട് ഒന്‍പതരയോടെ നട അടയ്ക്കുകായും ചെയ്തു . ഉച്ചയോടെ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ആരംഭിക്കുകയും പമ്ബയില്‍ നിന്ന് തീര്‍ത്ഥാടകരെ വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് കടത്തി വിടുക. സന്നിധാനത്ത് ഇന്ന് സാധാരണ പൂജകള്‍ മാത്രമാണ് നടക്കുക.
Related Post
സൂര്യാഘാത സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ്…
സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആദ്യം വന്‍ ശബ്ദവും പിന്നീട് നേരിയ വിറയലുമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ദുരന്തനിവാരണ വിഭാഗവും…
ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ വാഹന അപകടത്തില്‍ മരിച്ചു
തൃശൂര്‍ : ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു വാഹന അപകടത്തില്‍ മരിച്ചു. 52 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന്…
എന്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എന്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എന്‍എസ്എസിന് ഇരട്ടത്താപ്പാണെന്ന് സംഘടനയുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏതില്നിന്നൊക്കെ സമദൂരമെന്ന് എന്‍എസ്എസ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.…
ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. നഴ്സിംഗ് സ്റ്റാഫ് ഉള്‍പ്പടെ പത്തോളം പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ കടിയേറ്റത്. ഇവര്‍ ചികിത്സയിലാണ്. ആക്രമണകാരികളായ നായ്ക്കളെ കോര്‍പ്പറേഷനില്‍ നിന്നെത്തിയ…