കാഞ്ഞങ്ങാട്: ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ബ്രസീല്‍ സ്വദേശിയായ വനിതയെ ശല്യം ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശികളായ അര്‍ഷാദ്, വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവരെയാണ് കാഞ്ഞങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.
Related Post
ജസ്നയുടെ തിരോധാനം വഴിത്തിരിവിലേക്ക്: വീടിന്റെ തറപൊളിച്ചു നോക്കാന്‍ പോലീസിന് ഫോണ്‍കോള്‍ സന്ദേശം
പത്തനംതിട്ട: ജസ്നയുടെ തിരോധാനം വഴിത്തിരിവിലേക്ക്. കാണാതായ പെണ്‍കുട്ടി ജസ്നയ്ക്കായുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടയില്‍ പിതാവ് നിര്‍മ്മിക്കുന്ന വീടിന്റെ തറ പൊളിച്ച് പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തിന് അയര്‍ലന്റില്‍ നിന്നും…
സൈനികന്റെ വീട് ആക്രമിച്ച കേസ്: സംഭവം കൊല്ലത്ത്
കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ചു. സംഭവത്തില്‍ 5 എസ് ഡി പി ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് നിന്നെത്തിയ അന്വേഷണ സംഘമാണ് കണ്ണൂരില്‍ നിന്ന് എസ്…
സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ ഇന്ന് മുതല്‍ സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ ഇന്ന് മുതല്‍ സ്വീകരിക്കും. നാലുവര്‍ഷമായി പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ലാത്തതിനാല് വലിയ തിരക്ക് അധികൃതര്‍ പ്രതീക്ഷിക്കുണ്ട്. ഇത് കാരണം ഉണ്ടാകാനിടയുള്ള…
ശബരിമല നട അടച്ചു
സന്നിധാനം:ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമലയില്‍ ശുദ്ധികലശം. സന്നിധാനത്ത് നിന്നും തീര്‍ത്ഥാടകരെ മാറ്റിയ ശേഷമാണ് പൂജാരിമാര്‍ ശുദ്ധികലശം ചെയ്യുന്നത്. തന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ്…
ഇന്ന് ബിജെപി ഹര്‍ത്താല്‍
കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഇന്ന് ബിജെപി ജില്ലാ നേതൃത്വം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. ബിജെപി പ്രവര്‍ത്തകന്റെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താലിന്…