അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ്  കബീര്‍ സിങ്  ടീസര്‍ പുറത്ത്

102 0

വിജയ് ദേവർകൊണ്ട നായകനായ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ഷാഹിദ് കപൂര്‍ നായകനായ ‘കബീര്‍ സിങ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. സന്ദീപ് റെഡ്ഡി തന്നെയാണ് ചിത്രം ബോളിവുഡിലും സംവിധാനം ചെയ്യുന്നത്.

ഡോ.കബീര്‍ രാജ് ദേവ് സിങ് എന്ന കഥാപാത്രത്തെയാണ് ഷാഹിദ് കപൂര്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ കുറിച്ചുള്ള വിവരണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായാണ് കബീറിനെ പരിചയപ്പെടുത്തുന്നത്.

https://www.youtube.com/watch?v=eq2ek0mdji4&feature=youtu.be

Related Post

‘പിഎം നരേന്ദ്ര മോദി’ റിലീസ്  ഏപ്രിൽ 11 ന് 

Posted by - Apr 6, 2019, 01:16 pm IST 0
ന്യൂഡൽഹി: ഒടുവിൽ അക്കാര്യത്തിലൊരു തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന അന്നു തന്നെ തീയറ്ററുകളിൽ എത്തും. ഈ മാസം 11…

മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം.

Posted by - Apr 6, 2018, 06:06 am IST 0
മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം മാമാങ്കം അണിയറയിൽ ഒരുങ്ങുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആകുന്ന  നാന്നൂറാമത്തെ ചിത്രം…

'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം

Posted by - Dec 16, 2018, 02:14 pm IST 0
തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടനെ തന്നെ കാണികളെയെല്ലാം…

ആരെയും പേടിച്ച് ഓടാന്‍ താനില്ല, കസബ വിവാദത്തില്‍, സ്ത്രീകളുടെ നിലപാടാണ് ഏറ്റവും വേദനിപ്പിച്ചത്' – പാര്‍വ്വതി

Posted by - Apr 9, 2018, 10:54 am IST 0
വെട്ടിത്തുറന്നുളള പറച്ചിലുകളുടെ പേരില്‍ അതിരൂക്ഷ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ നടിയാണ് പാര്‍വ്വതി. മമ്മൂട്ടി ചിത്രം കസബയിലെ ഒരു രംഗത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരില്‍ വളഞ്ഞിട്ടുളള ആക്രമണത്തിനാണ് പാര്‍വതി ഇരയായത്. …

Leave a comment