ആമസോണ്‍ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും  

220 0

ആമസോണ്‍ ഇന്ത്യയില്‍ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ആമസോണ്‍ ചിലവ് കുറഞ്ഞ പ്രീമിയം സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. ഡിവൈസിന്റെ വില നല്‍കുന്നതിന് ബാങ്കുകളുമായും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുമായും , ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുമായും സഹകരിച്ചാകും ആമസോണ്‍ സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കുന്നത്.

ചിലവ് കുറഞ്ഞ രീതിയില്‍ പ്രീമിയം സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. ആമസോണിന്റെ പ്രീമിയം സ്മാര്‍ട് ഫോണിന് ഇന്ത്യയില്‍ ചുരുങ്ങിയ വില 13000 രൂപ മുതല്‍ 15000 രൂപ വരെയാണ്.

സ്മാര്‍ട് ഫോണിന്റെ നിര്‍മ്മാണത്തിനായി വിവിധ കമ്പനികളുടെ ബ്രാന്‍ഡുകളും പരിശോധിക്കും. പ്രീമിയം സ്മാര്‍ട് ഫോണുകളില്‍ പുതിയ ടെക്നോളജികള്‍ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Related Post

ഒരു മാസം വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്യുന്നത് 20 ലക്ഷം അക്കൗണ്ടുകള്‍  

Posted by - May 13, 2019, 03:27 pm IST 0
ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നതായി വാട്ട്സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകാലത്ത് വാട്ട്സ്ആപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും വാട്ട്സ്ആപ്പ്…

ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ വന്‍മുന്നേറ്റം  

Posted by - May 13, 2019, 03:23 pm IST 0
ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ വന്‍ മുന്നേറ്റം. ഏകദേശം 66 ശതമാനം വിപണി നേട്ടമാണ് ചൈനീസ് സ്മാര്‍ട് ഫോണുകള്‍ കൈവരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍…

ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് പ്രവര്‍ത്തനരഹിതമായി; ഇനി ഇഎംവി കാര്‍ഡുകള്‍  

Posted by - May 13, 2019, 03:29 pm IST 0
ആര്‍ബിഐ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് ആര്‍ബിഐ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചു. ഇതോടെ രാജ്യത്ത് ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും.…

Leave a comment