ന്യൂ ഡൽഹി : പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച വിവിധ പുരസ്കാരങ്ങൾ സമ്മാനങ്ങൾ ലേലത്തിൽ വെയ്ക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. 2700ൽ പരം പുരസ്‌കാരങ്ങളാണ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ആറ് മാസത്തിന് ഉള്ളിൽ ലഭിച്ചത്.
ഇവയാണ് ലേലത്തിന് വെയ്ക്കാൻ തീരുമാനയിച്ചിരിക്കുന്നത്. നമാമി ഗംഗ പദ്ധതിക്ക് വേണ്ടി പണം സ്വരൂപിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലേലം വെയ്ക്കുന്നത്. പൊതുജനങ്ങൾക്ക് ഈ പുരസ്‌കാരങ്ങൾ ഓൺലൈൻ വഴി സെപ്റ്റംബർ 14 മുതൽ വാങ്ങാം. 200 മുതൽ രണ്ട് ലക്ഷം വരെയാണ് പുരസ്‌കാരങ്ങൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്.
Related Post
328 മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു
ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നത്. ആറ് മരുന്നുകള്‍ക്ക്…
7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി പിൻവലിക്കുന്നു
ശ്രീനഗർ : 7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 100 പേർ അടങ്ങുന്നതാണ് ഒരു കമ്പനി. 72 കമ്പനി…
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം: സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. 377 ആം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാര്‍…
ആധാർ നിയമത്തെ വിമർശിച്ച് സുപ്രിംകോടതി
ആധാർ നിയമത്തെ വിമർശിച്ച് സുപ്രിംകോടതി ആധാർ നിയമത്തിലെ വിയവസ്ഥകളെയാണ് സുപ്രിംകോടതി വിമർശിച്ചിരിക്കുന്നത്. ഇവർക്ക് കൂടുതൽ അധികാരം നൽകിയാൽ ഇവർ നാളെ രക്ത സാമ്പിളുകൾ ആവിശ്യപ്പെടുമെന്ന് ജസ്റ്റിസ് ഡി.വൈ.…
ഹെലികോപ്റ്റര്‍ വനത്തിനുള്ളില്‍ തകര്‍ന്നു വീണു
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഹെലികോപ്റ്റര്‍ വനത്തിനുള്ളില്‍ തകര്‍ന്നു വീണ് പൈലറ്റ് ഉള്‍പ്പെടെ ആറു പേര് മരിച്ചു. ആള്‍ട്ടിറ്റ്യൂഡ് എയര്‍ലൈന്‍സിന്റെ ഹെലികോപ്റ്റര്‍ ഏഴ് പേരുമായി ശനിയാഴ്ച രാവിലെ കാണാതായിരുന്നു.…