ന്യൂഡൽഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം.സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം നൽകുന്നത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43 ഓളം കൃതികള്‍ രചിട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി. ഈ കൃതിയില്‍ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഏറെ പ്രശസ്തമാണ്.
Related Post
ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി
ന്യുഡല്‍ഹി:കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യു കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ തീഹാര്‍…
പാകിസ്ഥാൻ കശ്മീരികളുടെ രക്ഷകരാണെന്ന വ്യാജവേഷം കെട്ടുന്നു: ശശി തരൂർ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെതിരെ ആഞ്ഞടിച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അതിര്‍ത്തി കടന്നുള്ള അനവധി ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ…
തെലങ്കാനയില്‍ എന്‍.ആര്‍.സി നടപ്പാക്കാൻ സാധിക്കില്ല -മുഹമ്മദ് മഹ്മൂദ് അലി
ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രിമുഹമ്മദ് മഹ്മൂദ് അലി. ആദ്യമായിട്ടാണ് എന്‍.ആര്‍.സിയില്‍ തെലങ്കാന സര്‍ക്കാര്‍ പരസ്യ നിലപാട് എടുക്കുന്നത്. ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തമെപ്പട്ടഹിന്ദുക്കള്‍ക്ക്…
ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാനങ്ങൾ ശക്‌തമാണ് : അമിത് ഷാ
ഗാന്ധിനഗർ :ഇന്ത്യയുടെ മാക്രോ ഇക്കണോമിക് ഫണ്ടമെന്റലുകൾ തികച്ചും ശക്തമാണെന്നും അതിന്റെ സമ്പദ്‌വ്യവസ്ഥ നിലവിൽ ലോകത്തിലെ ഏറ്റവും വേഗതയിൽ വളരുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഏഷ്യയിലെ മൂന്നാമത്തെ…
മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ബിജെപി ‘സേവന വാരം’ ആചരിക്കും
ന്യൂ ഡൽഹി :സിംഗിൾ-ഉപയോഗ പ്ലാസ്റ്റിക്ക് നിരുത്സാഹപ്പെടുത്തുന്നതിനും ജല സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും അനാഥാലയങ്ങളിൽ പഴങ്ങൾ വിതരണം ചെയ്യുന്നതിനുമുള്ള പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം അടുത്ത മാസം ആഘോഷിക്കാൻ ഭാരതീയ…