ഹൈദരാബാദ് : ഷംഷാബാദില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. വനിതാ ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് മൂന്ന് പേലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Related Post
കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ ആരും അതൃപ്തരല്ലെന്ന് ഡി.കെ.ശിവകുമാര്‍
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ ആരും അതൃപ്തരല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. തനിക്ക് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹമുണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവരും ഒന്നാണ്.…
സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിന് ജീവപര്യന്തം
ദില്ലി: സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വെറുതേ വിട്ട നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. സജ്ജന്‍ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി…
പ്രമുഖ സിനിമ തീയേറ്ററില്‍ തീപിടിത്തം
കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ജീവനക്കാരന്റെ…
ആവശ്യമാണെന്ന് തോന്നിയാൽ കാഷ്മീർ സന്ദർശനം നടത്തും; സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂ ഡൽഹി: കാഷ്മീർ വിഷയത്തിൽ സുപ്രീംകോടതി നിലപാട് വ്യക്തമാക്കി. ആവശ്യമെങ്കിൽ സുപ്രീംകോടതി സന്ദർശനം നടത്തുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. കാഷ്മീർ സന്ദർശനത്തിന് അനുമതി…
സാമൂഹിക അകലം വർദ്ധിപ്പിക്കുക, വൈകാരിക ദൂരം കുറയ്ക്കുക, മാൻകി ബാത്തിൽ പ്രധാനമന്ത്രി മോദി, 21 ദിവസത്തെ ലോക്ക്ഡൗണിന് ക്ഷമ ചോദിക്കുന്നു.
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ 21 ദിവസത്തെ ലോക്ക്ഡൗണിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറഞ്ഞു. ദരിദ്രർ തന്നോട് ദേഷ്യപ്പെടുന്നുവെന്ന് ഉറപ്പുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് മറ്റ്…