പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച  കോണ്‍ഗ്രസ് നേതാക്കളെയും  പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു

66 0

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, കെ.എസ്.യു. ജില്ലാ……
പ്രസിഡന്റ് വി.ടി. നിഹാല്‍, എന്നിവരടക്കം 54 പേരെയാണ് ജില്ലാ കോടതി റിമാന്‍ഡ് ചെയ്തത്. 

ശനിയാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധ പരിപാടിയിൽ  ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി. ഇതിനുപിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

Related Post

കോൺഗ്രസ്സ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ  

Posted by - Nov 19, 2019, 02:51 pm IST 0
കോഴിക്കോട് : കുറ്റ്യാടിയിലെ കോൺഗ്രസ്  ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ടിൽ അമ്പലകുളങ്ങരയിലെ കോൺസ്സിന്റെ ഓഫീസിലാണ് വടക്കേ മുയ്യോട്ടുമ്മൽ ദാമോദരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കല്‍: കൗണ്ടറുകള്‍ ക്രമീകരിച്ചതില്‍ അപാകത; തിരക്കില്‍ ജനങ്ങള്‍ വലഞ്ഞു  

Posted by - May 16, 2019, 04:14 pm IST 0
പേരാമ്പ്ര: ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാന്‍പേരാമ്പ്ര ജി.യു.പി.സ്‌കൂളില്‍ നടന്ന ക്യാമ്പിലെ തിരക്കില്‍ജനങ്ങള്‍ വലഞ്ഞു. വരുന്നവര്‍ക്ക് പെട്ടെന്ന് പുതുക്കാന്‍സൗകര്യം ചെയ്യുന്ന വിധത്തില്‍ കൗണ്ടറുകള്‍ക്രമീകരിക്കാത്തതാണ് തിരക്കിന് ഇടയാക്കിയത്. പുലര്‍ച്ചെഅഞ്ച് മണി മുതല്‍…

പന്തിരിക്കര-പടത്തുകടവ് റോഡ് പിരിവെടുത്ത് നാട്ടുകാര്‍ നന്നാക്കുന്നു  

Posted by - May 23, 2019, 08:56 am IST 0
പേരാമ്പ്ര: തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുന്ന പന്തിരിക്കര-പടത്തുകടവ് റോഡ് പണം മുടക്കി നാട്ടുകാര്‍ നന്നാക്കുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മേഖലയില്‍ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. ഇരുചക്രവാഹനത്തില്‍ വരുന്ന…

Leave a comment