റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോഴും വോട്ടിങ് മെഷീന് എണ്ണിയപ്പോഴും തുടക്കത്തില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യമാണ് മുന്നിലെത്തിയത്. പിന്നീട് ബിജെപി വരുന്ന ഒപ്പം റിപ്പോര്‍ട്ടുകളാണ് വരുന്നത്. ബിജെപി – 33 , ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി 39.
Related Post
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച് പിളര്‍ന്നു; ഒഴിവായത് വന്‍ അപകടം
ഷൊര്‍ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച് പിളര്‍ന്നു. ഒഴിവായത് വന്‍ അപകടം. സില്‍ച്ചര്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ പഴകി ദ്രവിച്ച സ്ലീപ്പര്‍ കോച്ചാണ് തകര്‍ന്നത്. ഓട്ടത്തിനിടെ നെടുകെ പിളരുകയായിരുന്നു.…
ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകള്‍ കുടുങ്ങി, യാത്ര അരമണിക്കൂര്‍ വൈകി
അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് രണ്ട് പ്രാവുകള്‍ കുടുങ്ങി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രാവുകള്‍ വിമാനത്തിനകത്ത് പറന്ന് യാത്രക്കാരേയും വിമാന…
കേംബ്രിജ് അനലിറ്റിക്കയെ ഉപയോഗിച്ചതാര്?
കേംബ്രിജ് അനലിറ്റിക്കയെ ഉപയോഗിച്ചതാര് കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പിനി ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി പരാതി. ഈ കമ്പിനിയുമായി ബന്ധമുണ്ടെന്ന് പരസ്പ്പരം ആരോപിച്ച് കോൺഗ്രസും ബിജെപിയും കൊമ്പുകോർത്തു. …
ഞായറാഴ്ച ജനതാ കര്‍ഫ്യൂ, ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുത്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഞായറാഴ്ച ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പ്രഖ്യാപനനം. രാവിലെ ഏഴു മുതല്‍ ഒന്‍പതു…
ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി
ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. മരിച്ചവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടും. നാലു പേരെ രക്ഷപെടുത്തി. സ്കൂള്‍ വിദ്യാര്‍ഥികള്‍…