ന്യൂഡല്‍ഹി: ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു. നികുതി നിരക്ക് കുറച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം.
അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനം(നിലവില്‍ 20 ശതമാനം) 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 15 ശതമാനം(നിലവില്‍ 20 ശതമാനം).
10 ലക്ഷം 12.5 ലക്ഷം വരെ 20 ശതമാനമാക്കി(നിലവില്‍ 30 ശതമാനം) 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനം(നിലവില്‍ 30 ശതമാനം).
12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനം(നിലവില്‍ 30 ശതമാനം) 15 ലക്ഷം മുകളില്‍ 30 ശതമാനം(നിലവില്‍ 30 ശതമാനം).