മൈസുരു: ബെംഗളുരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലടയുടെ വോള്‍വോ ബസ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹുന്‍സൂരില്‍ വെച്ചാണ് അപകടമുണ്ടായത്. വീതി കുറഞ്ഞ ഒരു പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ എതിര്‍വശത്ത് നിന്ന് കാര്‍ വന്നപ്പോള്‍ നിയന്ത്രണം വിട്ട ബസ് വൈദ്യുതപോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.
Related Post
നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി.…
ആംബുലന്‍സിന് തീപിടിച്ച് രണ്ടു പേര് വെന്തുമരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംബുലന്‍സിനു തീപിടിച്ച് രണ്ടു പേര് വെന്തുമരിച്ചു. ശക്തമായ പൊടക്കാറ്റ് ഉണ്ടായ സമയത്താണ് ആംബുലന്‍സിനു തീപിടിച്ചത്. പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ ഉറങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശിയായ…
കേരളത്തില്‍ 772 കോടിയുടെ 27 പദ്ധതികള്‍; അഭിമാനനിമിഷമെന്ന് പ്രധാനമന്ത്രി,കേന്ദ്രത്തിന് നന്ദിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. തൃശ്ശൂരില്‍ 2000 മെഗാവാട്ട്…
ഫിലിം നിർമ്മാണത്തിന് ഭാഷ തടസ്സമില്ലെന്ന് കേരളത്തിൽ നിന്നുള്ള മൂവി നിർമ്മാതാക്കൾ തെളിയിച്ചു
കേരളത്തിൽ നിന്നുള്ള ആദ്യ ചലച്ചിത്ര പ്രവർത്തകരും മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ആദ്യ അഭിനേതാക്കളും സഹകരിച്ച് ഒരു മറാത്തി ഫീച്ചർ ഫിലിം 'എ തിങ് ഓഫ് മാജിക്…
മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ ഡാം തകര്‍ന്നു; 20 പേരെ കാണാതായി; രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 20 പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാത്രി 9.30 യോടെ നടന്ന സംഭവത്തില്‍…