മുംബൈ : ശിവസേനയുടെ മുഖ പത്രമായ സാമ്‌നയുടെ എഡിറ്ററായിരുന്ന ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ സ്ഥാനമൊഴിഞ്ഞിടത്തേക്കാണ് അദ്ദേഹത്തിന്റെ പത്നി രസ്മി സ്ഥാനം ഏറ്റെടുക്കുന്നത് 1988 ജനുവരി 23 ബാൽതാക്കറെ എഡിറ്ററായി തുടങ്ങിയ സാമ്‌നയുടെ എഡിറ്റർ പദവി 2012 ലാണ് ഉദ്ധവ് ഏറ്റെടുക്കുന്നത്.
നിലവിലെ എക്സികുട്ടീവ് എഡിറ്റർ സ്ഥാനത്തു രാജ്യസഭാ അംഗമായ മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തു തുടരും