കൊറോണ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചതായി മുഖ്യമന്ത്രി. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ടെക്സ്റ്റ് മെസേജ് രൂപത്തില്‍ സാധാരണ ഫോണുകളില്‍ ലഭിക്കും. ജിഒകെ ഡയറക്‌ട് എന്ന മൊബൈല്‍ ആപ്പ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഉണ്ടാക്കിയത്.
കൊറോണ സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട ശരിയായതും ആധികാരികമായതുമായ വിവരങ്ങളുടെ ഉറവിടമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്ജിഒകെ ഡയറക്ടിലൂടെ വിവരങ്ങള്‍ ലഭ്യമാകും.
Related Post
വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കൂ, ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളൂ
മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് ചായയും കാപ്പിയും. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മികച്ചതാണ് ലെമണ്‍ ടീ. തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച…
കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ രംഗത്തിറങ്ങാൻ മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികളോടും അഭ്യർത്ഥിക്കുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ</s
രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവർത്തിക്കുന്നവരും മറ്റെല്ലാം മാറ്റിവച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. കൂട്ടായ ഇടപെടലിലൂടെ മാത്രമേ നമുക്ക് ഈ…
കൊറോണ: 67 സാംപിളുകൾ നെഗറ്റീവ് ആശ്വാസത്തിൽ എറണാകുളം
എറണാകുളം: സാംപിളുകൾ അയച്ച 67 പേരുടേതും നെഗറ്റീവ്. നിലവിൽ 16 പേരാണ് ചികിൽസയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന് ലോക് ഡൗൺ കർശനമാക്കി. കടകൾക്ക് തുറന്നതോടെ സാധനങ്ങൾ വാങ്ങാനായി…
മഹാരാഷ്ട്രയിൽ 47 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ : കോവിഡ് 19 ബാധിതരുടെ എണ്ണം മഹാരാഷ്ടയിൽ കൂടി വരികയാണ്. ഇപ്പോൾ 47 പേരിൽ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു, കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെടുകയുണ്ടായി പുറത്തിറങ്ങുന്നവരുടെ…
ചൈനയിൽ കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു
ബെയ്ജിങ്: ചൈനയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ (കോവിഡ്-19) വൈറസ് ബാധ.രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു. പുതുതായി 508 പേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി…