മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

241 0

അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.
 മലയാള ചലച്ചിത്ര ലോകവുമായി നല്ല  ബന്ധംപുലർത്തിയിരുന്ന മണി നായർ ചലച്ചിത്ര ടെലിവിഷൻ താരങ്ങളെ അണിനിരത്തി തരംഗിണി എന്ന പേരിൽ നിരവധി  അവാർഡ് ഷോകളാണ് മുംബൈയിൽ നടത്തിയിട്ടുള്ളത്.  പുതിയ കലാകാരന്മാർക്ക് ചലച്ചിത്ര രംഗത്തും കലാവേദികളിലും അവസരം നൽകി പ്രോത്സാഹിപ്പിക്കുന്നതിലും മുൻപന്തിയിലായിരുന്നു മണി നായർ , തരംഗിണി ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ നിരവധി സംഗീത പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്

കസ്റ്റംസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഭാര്യ ഗീതയോടൊപ്പം അന്ധേരിയിലാണ് താമസിക്കുന്നത്.തൃശ്ശൂരിലെ പുതുശ്ശേരിയിലാണ് കുടുംബ വീട് .
മണിനായർക്കു ആദരാഞ്ജലികൾ

Related Post

ഷീ ജിൻ പിംഗ് മഹാബലിപുരത്തെത്തി

Posted by - Oct 11, 2019, 05:22 pm IST 0
ചെന്നൈ: ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി…

വിവാഹം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് വധു: കാരണം കേട്ട് ഞെട്ടി ബന്ധുക്കള്‍

Posted by - Jun 30, 2018, 02:57 pm IST 0
ബിഹാര്‍: സ്ത്രീധന പ്രശ്നങ്ങളോ, വധു വരന്മാരുടെ പ്രണയബന്ധങ്ങളോ ഒക്കെ വിവാഹം നിര്‍ത്തിവയ്ക്കാന്‍ കാരണമാകാറുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതിന് വ്യത്യസ്തമായൊരു കാരണമാണ് ഈ ബിഹാറി വധു പറഞ്ഞത്.…

ഇ​ന്‍​ഡി​ഗോ യാ​ത്ര​ക്കാ​ര്‍ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി

Posted by - Oct 7, 2018, 05:29 pm IST 0
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്‍​ഡി​ഗോ​യു​ടെ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ല്‍ ത​ക​രാ​ര്‍ സംഭവിച്ചതിനെ തു​ട​ര്‍​ന്നു നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി.  അ​തേ​സ​മ​യം എ​ല്ലാ വി​മാ​ന​ത്താ​വ​ങ്ങ​ളി​ലേ​യും സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ല്‍ ത​ക​രാ​റു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ര്‍…

തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്

Posted by - Feb 19, 2020, 03:27 pm IST 0
തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ്  വാര്‍ഡിലേക്ക്…

അയോദ്ധ്യ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക്; പകരം മുസ്ലീങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി: സുപ്രീം കോടതി

Posted by - Nov 9, 2019, 11:46 am IST 0
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചു.തർക്ക ഭൂമി  ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ പകരം അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിനല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ്…

Leave a comment