Media Eye Desk

എല്ലാ വായ്പകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ; പലിശ നിരക്ക് കുറച്ചു; രാജ്യം മാന്ദ്യത്തിലേക്ക്, കടുത്ത നടപടികള്‍ അനിവാര്യമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍.

Posted by - Mar 27, 2020, 03:16 pm IST
1.70 ലക്ഷം കോടി രൂപയുടെ  പാക്കേജ് ഉപയോഗിച്ച് മോദി സർക്കാർ സമ്പദ്‌വ്യവസ്ഥ രക്ഷാപ്രവർത്തനം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കോവിഡ് -19 ൽ നിന്നുള്ള നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി നടപടികളുമായി റിസർവ് ബാങ്ക് ഇന്ന് വന്നിരിക്കുന്നത്. MSI 2020 കലണ്ടർ വർഷത്തിലെ ഇന്ത്യയുടെ…
Read More

ജൂൺവരെ ക്രിക്കറ്റിന് വിലക്ക്

Posted by - Mar 27, 2020, 02:46 pm IST
രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) എല്ലാ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളും ജൂൺ 30 വരെ തത്ക്കാലം മാറ്റിവച്ചു.  ഇതോടെ ജൂൺവരെ ലോക ക്രിക്കറ്റിൽ ഒരു മത്സരവും നടക്കില്ലെന്ന്‌ ഉറപ്പായി. കോവിഡ്‌–-19 കാരണം നേരത്തേതന്നെ മറ്റ്‌ രാജ്യാന്തര മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ…
Read More

വിദേശത്തുനിന്നെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്‌കളക്ടർ മുങ്ങി, കാൻപൂരിൽ പൊങ്ങി

Posted by - Mar 27, 2020, 01:22 pm IST
വിദേശത്തു നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ ശ്രീ അനുപം മിശ്ര കൊല്ലത്തു നിന്നും മുങ്ങി. 19താം തിയതി മുതൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. അയൽവാസിയുടെ പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു എത്തിയപ്പോൾ അദ്ദേഹം ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന്…
Read More

കേന്ദ്ര പാക്കേജ് അപര്യാപ്തം

Posted by - Mar 27, 2020, 01:15 pm IST
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നൽകൂ. സംസ്ഥാനങ്ങൾ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളിൽ ഇനിയും അപര്യാപ്‌തമാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌.  പ്രഖ്യാപനങ്ങളിൽ പലതും അവ്യക്തമാണെന്നും പാക്കേജിനെ കേരളം സ്വാഗതം ചെയ്യുന്നു എന്നും…
Read More

ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കും

Posted by - Mar 25, 2020, 04:47 pm IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം സമ്പൂര്‍ണമായി അ​ട​ച്ച ശേ​ഷം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍ ധാ​രാ​ള​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കടുത്ത നടപടിയുമായി കേരള പോ​ലീ​സ്.പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച്‌ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​നാ​ണു പോ​ലീ​സ് തീരുമാനിച്ചിരിക്കുന്നത്. അ​നാ​വ​ശ്യ​മാ​യി നിരത്തിലിറങ്ങുന്ന വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും.…
Read More

കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ള്‍; കാ​ബി​ന​റ്റി​ല്‍ മ​ന്ത്രി​മാ​ര്‍ ഇ​രു​ന്ന​ത് ഒ​രു മീ​റ്റ​ര്‍ അ​ക​ലത്തി​ല്‍

Posted by - Mar 25, 2020, 04:40 pm IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം കാ​ബി​ന​റ്റ് ചേ​ര്‍​ന്ന് മോ​ദി സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ചാ​ണ് മന്ത്രിമാര്‍ ഇ​രു​ന്ന​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യോ​ഗ​ത്തി​ല്‍ മു​തി​ര്‍​ന്ന മ​ന്ത്രി​മാ​രെ​ല്ലാം പ​ങ്കെ​ടു​ത്തു. കൊ​റോ​ണ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍…
Read More

കോയീ റോഡ് പര്‍ നാ നികലെ : കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി

Posted by - Mar 25, 2020, 03:27 pm IST
ന്യൂഡല്‍ഹി: കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍, ഹിന്ദിയില്‍ എഴുതിത്തയ്യാറാക്കിയ പോസ്റ്റര്‍ കാണിച്ചാണ് പ്രധാനമന്ത്രി നിര്‍വചനം പറഞ്ഞത്. കൊ=കോയീ (ആരും), റോ= റോഡ് പര്‍ (റോഡില്‍ ), നാ= നാ നികലേ (ഇറങ്ങരുത്). കൊറോണ എന്നതിന്റെ അര്‍ഥം…
Read More

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകള്‍ ; ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും 21 ദിവസം തുറക്കേണ്ടെന്നും മന്ത്രിസഭാ തീരുമാനം

Posted by - Mar 25, 2020, 03:24 pm IST
തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും 21 ദിവസം തുറക്കില്ല. കോവിഡിനെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട (ബിപിഎല്‍) കുടുംബാംഗങ്ങള്‍ക്ക് 15 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സൗജന്യമായി നല്‍കാനും മന്ത്രിസഭായോഗം…
Read More

ദിവസവേതനകാർക്ക് അടിയന്തിരമായി ക്ഷേമ പദ്ധതികൾ ഏർപ്പെടുത്തണം. സോണിയ മോദിയോട്

Posted by - Mar 24, 2020, 02:05 pm IST
ന്യൂഡൽഹി: രാജ്യത്ത് സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദിവസവേതന തൊഴിലാളികൾക്ക് അടിയന്തിരമായി ക്ഷേമ പദ്ധതികൾ തയ്യാറാക്കണമെന്ന് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ ആവശ്യപെട്ടു. ഇക്കാര്യത്തിൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന്  കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടും സോണിയ ആവശ്യപെട്ടിട്ടുണ്ട്
Read More

കൊറോണ: 67 സാംപിളുകൾ നെഗറ്റീവ് ആശ്വാസത്തിൽ എറണാകുളം

Posted by - Mar 24, 2020, 01:51 pm IST
എറണാകുളം: സാംപിളുകൾ അയച്ച 67 പേരുടേതും നെഗറ്റീവ്. നിലവിൽ 16 പേരാണ് ചികിൽസയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന് ലോക് ഡൗൺ കർശനമാക്കി. കടകൾക്ക് തുറന്നതോടെ സാധനങ്ങൾ വാങ്ങാനായി തിരക്കേറി. സ്വകാര്യ വാഹനങ്ങളിലെത്തിയവരോട് വിശദ വിവരങ്ങൾ ചോദിച്ച് അത്യാവശ്യക്കാരെ മാത്രമേ കടത്തിവിടുന്നുള്ളൂ.
Read More

ഇന്ന്  രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു 

Posted by - Mar 24, 2020, 12:19 pm IST
ന്യൂഡല്‍ഹി:കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് എട്ട് മണിക്ക് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ്  പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ജനതാ കര്‍ഫ്യൂ…
Read More

മഹാ നഗരവും ഉപനഗരങ്ങളും നിശ്ചലമായി

Posted by - Mar 22, 2020, 04:44 pm IST
മുംബൈ: മുംബൈ നഗരവും ഉപനഗരങ്ങളും നിഛലമായ കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത് നിരത്തിൽ വാഹനങ്ങളില്ല, ആളുകളുമില്ല, മെഡിക്കൽ സ്റ്റോറുകൾ പോലും തുറന്നിട്ടില്ല, ട്രെയിനുകൾ പൂർണമായും നിർത്തിയിട്ടേക്കുന്നു. ഹൌസിങ് സൊസൈറ്റികൾ ഗെയ്റ്റുകളെല്ലാം അടച്ചിട്ടെക്കുന്നു. സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയിട്ടു വീടുകളിലേക്ക് പ്രവേശ്ശിക്കാൻ അറിയിപ്പും…
Read More

രാ​ജ്യ​ത്ത് മാ​ര്‍​ച്ച്‌ 31 വ​രെ ട്രെ​യി​ന്‍ ഓ​ടി​ല്ല

Posted by - Mar 22, 2020, 02:38 pm IST
ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണം ആ​റാ​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്. രാ​ജ്യ​ത്തെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഈ ​മാ​സം 31 വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ റെ​യി​ല്‍​വെ തീ​രു​മാ​നി​ച്ചു. സ​ബ​ര്‍​ബ​ന്‍ ട്രെ​യി​നു​ക​ള്‍, കോ​ല്‍​ക്ക​ത്ത മെ​ട്രോ എ​ന്നി​വ ഇ​ന്ന് രാ​ത്രി വ​രെ ഓ​ടും. അ​തേ​സ​മ​യം,…
Read More

കൊറോണ വായുവിലൂടെയും പകരുമെന്ന് പുതിയ പഠനം; ഭീതി വേണ്ടെന്ന് ശാസ്ത്രജ്ഞര്

Posted by - Mar 22, 2020, 02:32 pm IST
കൊറോണ വൈറസ് ഭീതിയാല്‍ ലോകം നിശ്ചലമായിക്കഴിഞ്ഞിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഒരു മാഹാമാരിയായി തന്നെ കൊറോണയെ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇതിനു പിന്നാലെ ഒട്ടനവധി പഠനങ്ങളും പരീക്ഷണ റിപ്പോര്‍ട്ടുകളുമാണ് കൊറോണയെപ്പറ്റി ദിനംപ്രതി പുറത്തു വരുന്നത്. കൊറോണയെ പോലെ തന്നെ ലോകത്തെയാകെ പിടിച്ചുകുലുക്കിയ വായുവിലൂടെ പകരുന്ന സാര്‍സ്…
Read More

കൊറോണയെ നേരിടാന്‍ മുംബൈ നഗരം നിശ്ചലമായപ്പോൾ കുര്‍ള സ്‌റ്റേഷനില്‍ വന്‍ജനതിരക്ക്

Posted by - Mar 22, 2020, 12:47 pm IST
മുംബൈ: കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് ഭീതിജനകമായ തിരക്കാണ്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ട്രെയിനുകള്‍ പലതും നിർത്തലാക്കിയ  സാഹചര്യത്തിലാണ് കുര്‍ളയില്‍ ഈ അത്യപൂര്‍വ്വ തിരക്ക്. കൊറോണ വ്യാപനം തടയാന്‍ മുബൈ നഗരം ഭാഗികമായി അടച്ചിടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് റെയില്‍വേ…
Read More