Media Eye Desk

ഞാ​യ​റാ​ഴ്ച ജ​ന​താ ക​ര്‍​ഫ്യൂ, ആ​രും വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​ത്: പ്ര​ധാ​ന​മ​ന്ത്രി

Posted by - Mar 19, 2020, 09:29 pm IST
ന്യൂ​ഡ​ല്‍​ഹി: ഞാ​യ​റാ​ഴ്ച ആ​രും വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് മോ​ദി​യു​ടെ പ്ര​ഖ്യാ​പ​ന​നം. രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഒ​ന്പ​തു വ​രെ വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​നാ​ണ് വി​ല​ക്ക്. ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ജ​ന​താ ക​ര്‍​ഫ്യൂ ആ​ണി​തെ​ന്നും…
Read More

കട കമ്പോളങ്ങൾ അടച്ചു. മുംബൈ നഗരം കൊറോണ ഭീതിയിൽ 

Posted by - Mar 19, 2020, 07:52 pm IST
മുംബൈ : നഗരത്തിൽ എല്ലായിടത്തും കടകളും ഓഫീസുകളും അടച്ചു തുടങ്ങി,  ബിഎംസി ഉച്ചയോടെ എല്ലായിടത്തും നോട്ടീസ് നൽകിയതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും തുടങ്ങി,  ചിലയിടങ്ങളിൽ മുഴുവൻ ഭക്ഷണസാധനങ്ങൾ ലഭിക്കാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്,  ട്രെയിൻ,  ബസ് എന്നിവയിൽ തിരക്ക് കൂടുതൽ തന്നെയാണ്. …
Read More

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.  മലയാള ചലച്ചിത്ര ലോകവുമായി നല്ല  ബന്ധംപുലർത്തിയിരുന്ന മണി നായർ ചലച്ചിത്ര ടെലിവിഷൻ താരങ്ങളെ അണിനിരത്തി…
Read More

കോറോണക്ക് മരുന്ന് കണ്ടെത്തിയെന്ന് ബാബ രംദേവ്.  വ്യാജമെന്ന് വിദഗ്ധർ   

Posted by - Mar 19, 2020, 02:39 pm IST
ന്യൂഡൽഹി : കോവിഡ് 19 നെ പ്രതിരോധിക്കാൻ ആയുർവേദ മരുന്ന് കണ്ടെത്തിയെന്ന് ബാബ രാംദേവിന്റെ അവകാശം തെറ്റാണെന്നു ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥർ.  ശാസ്ത്രീയ അടിത്തറയില്ലാ എന്ന് പബ്ലിക് ഹെൽത് ഫൌണ്ടേഷൻ ഇന്ത്യയിലെ എപിഡമോളജി വിദഗ്ധൻ ഡോ.  ഗിരിധർ ബാബു  അടിസ്ഥാന രഹിതമായ ഇത്തരം…
Read More

യൂറോപ്യൻ യൂണിയൻ അതിർത്തി അടച്ചു; ന്യൂയോർക്കിലും വാഷിങ്ടനിലും തെരുവുകൾ വിജനം

Posted by - Mar 19, 2020, 02:36 pm IST
പാരിസ് ∙ അതിവേഗം പടരുന്ന കോവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ മറ്റുരാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു.  കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചില്ലേൽ നിയന്ത്രണാതീതമാവുമെന്നു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പുനൽകി  രോഗം  170 രാജ്യങ്ങളിൽ പടർന്നു കഴിഞ്ഞു ഇറ്റലി സ്‌പെയിൻ,  ഇറാൻ.  എന്നിവിടങ്ങളിൽ അതീവ…
Read More

മാസ്ക്, സാനിറ്റൈസർ: വില സർക്കാർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി…

Posted by - Mar 19, 2020, 01:36 pm IST
കൊച്ചി. കൊറോണ വയറസ് വ്യാപനം തടയുന്നതിനുള്ള മാസ്ക്,  സാനിറ്റായ്സർ എന്നിവയുടെ വില സർക്കാർ നിശ്ചയിച്ചു സെർക്യൂലർ ഇറക്കണമെന്നു ഹൈകോടതി.  ഇത്തരം സാധനങ്ങൾ അവശ്യ സാധനങ്ങളുടെ പട്ടികയിൽ  കേന്ദ്ര സർക്കാർ ഉൾപ്പെടുത്താനുള്ള നടപടി എടുക്കണം രോഗപ്രതിരോധം സംബന്ധിച്ച മാർഗനിർദേശങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.…
Read More

ടെലികോം കുടിശിക: ഇളവില്ലെന്നു സുപ്രീം കോടതി…

Posted by - Mar 19, 2020, 01:10 pm IST
ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിനത്തിൽ ടെലികോം കമ്പനികളോട്  കഴിഞ്ഞ ഒക്ടോബർ 24നു മുൻപുള്ള പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്  സുപ്രീം കോടതി തള്ളിക്കളഞ്ഞു. കുടിശിക  20 വർഷംകൊണ്ട് അടച്ചു തീർക്കാൻ  കമ്പനികളെ അനുവദിക്കണമെന്ന്…
Read More

മഹാരാഷ്ട്രയിൽ 47 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 

Posted by - Mar 19, 2020, 12:26 pm IST
മുംബൈ : കോവിഡ് 19 ബാധിതരുടെ എണ്ണം  മഹാരാഷ്ടയിൽ കൂടി വരികയാണ്. ഇപ്പോൾ 47 പേരിൽ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു, കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെടുകയുണ്ടായി  പുറത്തിറങ്ങുന്നവരുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ട്രെയിനുകളിൽ ഇപ്പോളും തിരക്ക് തന്നെയാണ്. കൂടുതൽ ആളുകളിലേക്ക്‌ വ്യാപിക്കുന്നതിനുള്ള…
Read More

ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

Posted by - Mar 19, 2020, 11:48 am IST
ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം 31ന്​ ശേഷമേ നടത്തുകയുള്ളൂവെന്നാണ്​ അറിയിപ്പ്​.​ മാര്‍ച്ച്‌​ 19 മുതല്‍ 31 വരെ നടത്താന്‍…
Read More

വിടാതെ  കോവിഡ്  വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ്

Posted by - Mar 18, 2020, 04:52 pm IST
വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. യുഎഇൽ 12  പേർക്കും ഇറ്റലിയിൽ 5 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.WHO യുടെ നിർദ്ദേശങ്ങൾ അനുസരിച്ച മാത്രമേ കേദ്രത്തിന് ഇവരെ മടക്കികൊണ്ടുവരാൻ പറ്റുള്ളൂ. ലക്‌നൗവിലെ കിങ്ങ് ജോർജ്…
Read More

വൈറസ് ഭീതി  യാത്രക്കാരില്ല – ട്രെയിനുകൾ കുറച്ച സെൻട്രൽ റെയിൽവേ

Posted by - Mar 18, 2020, 04:16 pm IST
കോവിഡ്  ഭീതിമൂലം  യാത്രക്കാരില്ലാത്തതിനാല്‍ സെൻട്രൽ  റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി.11007 11008 – ഡെക്കാൻ എക്സ്പ്രസ്സ് 11201 LTT  AJNI  എക്സ്പ്രസ്   തുടങ്ങി 23 സർവീസുകളാണ് റദ്ധാക്കിയത്.  
Read More

രാജ്യത്ത് സൈനികന് കോവിഡ് 19

Posted by - Mar 18, 2020, 03:15 pm IST
ന്യൂ ഡൽഹി: രാജ്യത്ത് ആദ്യമായി ഒരു സൈനികന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നുള്ള കരസേന ജവാനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൈനികന്‍ ഇന്ത്യന്‍ ആര്‍മിയിലെ ലഡാക് സ്‌കൗട്ട്‌സിലെ ലാന്‍സ് നായിക് ആണെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. സൈനികന്റെ…
Read More

അമേരിക്കയിൽ മാത്രം 12 ലക്ഷം പേർ മരിക്കും! ഇംഗ്ലണ്ടിൽ 5 ലക്ഷം പേർ… കൊറോണയിൽ ഞെട്ടിക്കുന്ന പഠനം

Posted by - Mar 18, 2020, 02:25 pm IST
ലണ്ടന്‍: കൊറോണവൈറസ്‌ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ വളരെ ലളിതമായി എടുത്ത രാജ്യമായിരുന്നു അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല പരാമര്‍ശങ്ങളും വലിയ വിവാദമാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അമേരിക്കയേയും യൂറേപ്യന്‍ രാജ്യങ്ങളേയും വലിയതോതില്‍ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയില്‍ മാത്രം…
Read More

അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടച്ചിടും

Posted by - Mar 18, 2020, 02:18 pm IST
  ന്യൂ ഡൽഹി : അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. പൊതു ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ കാരണമാണ് അടച്ചിടുന്നത്. അടുത്താഴ്ച മൂന്ന് ദിവസം മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. പത്ത് പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ ഓള്‍ ഇന്ത്യ…
Read More

കള്ളന്മാരും വിറച്ചു; നഗരത്തിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു

Posted by - Mar 18, 2020, 02:07 pm IST
മുംബൈ∙ കോവിഡ് 19 പശ്ചാത്തലത്തിൽ  കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ  കുറവുണ്ടായെന്ന്  റെയിൽവേ പൊലീസ്. കഴിഞ്ഞ കഴിഞ്ഞ രണ്ടാഴ്ക്കുള്ളിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 30% കുറവുണ്ടായെന്ന് റെയിൽവേ പൊലീസ് കമ്മിഷണർ രവീന്ദ്ര ഷെൻഗാവ്ക്കർ അറിയിച്ചു.   മൊബൈൽ മോഷണം, മാല പറിക്കൽ, മാനഭംഗം തുടങ്ങിയ കേസുകളാണ് കുറഞ്ഞത്.…
Read More