Media Eye Desk

കൊറ്റമ്പത്തൂരിൽ പടന്നുപിടിച്ച കാട്ടു തീയെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

Posted by - Feb 17, 2020, 04:27 pm IST
തൃശൂർ: കൊറ്റമ്പത്തൂരിൽ പടർ ന്നുപിടിച്ച കാട്ടു തീയെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.  പ്രദേശത്ത് പൂർണമായും തീ അണച്ചെങ്കിലും ഇരുപത് അംഗ സംഘം ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് നൽകിയ ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാവാൻ…
Read More

തെങ്കാശിയിലെ വാഹനാപകടത്തില്‍  രണ്ടു മലയാളികളും ഒരു തമിഴ്‌നാട്‌ സ്വദേശിയും മരിച്ചു 

Posted by - Feb 17, 2020, 04:17 pm IST
തെങ്കാശി: തെങ്കാശിയിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികളും ഒരു തമിഴ്‌നാട്  സ്വദേശിയും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ അടുതല ജിജുവിലാസത്തില്‍ തോമസ് കുട്ടിയുടെ മകന്‍ ജിജു തോമസ് (31), കൊട്ടാരക്കര മണ്ണൂര്‍ ചെറുകാട് മാങ്കുഴി പുത്തന്‍വീട്ടില്‍ നൈനാന്‍ മകന്‍ സിനു കെ.…
Read More

പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍  

Posted by - Feb 17, 2020, 03:21 pm IST
ബെംഗളൂരു: പാകിസ്താന് അനുകൂലമായ  മുദ്രാവാക്യങ്ങള്‍ വിളിച്ച  മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഹുബ്ബള്ളി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഇവര്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ വീഡിയോ  പ്രചരിച്ചിരുന്നു.…
Read More

നെടുങ്കണ്ഡം കസ്റ്റഡി മരണക്കേസില്‍ മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

Posted by - Feb 17, 2020, 01:55 pm IST
കൊച്ചി: നെടുങ്കണ്ഡം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ചിരുന്ന  മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പുറകേയാണ്  സാബുവിനെ കൊച്ചിയില്‍വെച്ച്  അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ്  ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി…
Read More

ട്രംപിനെ വരവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമെന്ന് 'സാമ്‌ന' ദിനപത്രം 

Posted by - Feb 17, 2020, 01:47 pm IST
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത്  സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന തയ്യാറെടുപ്പുകള്‍ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് ശിവസേനാ മുഖപത്രം സാമ്‌ന.ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒരു ബാദ്ഷാ (ചക്രവര്‍ത്തിയുടെ) സന്ദര്‍ശന ഒരുക്കം പോലെയാണ് നടത്തുന്നതെന്നും സാമ്ന കുറ്റപ്പെടുത്തി. ട്രംപിന്റെ സന്ദര്‍ശനം…
Read More

സൈന്യത്തില്‍ സ്ത്രീകൾക്ക്  സ്ഥിരംകമ്മീഷന്‍ പദവി നല്‍കണം- സുപ്രീംകോടതി

Posted by - Feb 17, 2020, 01:39 pm IST
ന്യൂഡല്‍ഹി: സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍ പദവികള്‍ നല്‍കാന്‍ 2010-ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പ്രതിരോധമന്ത്രാലയം നല്‍കിയ ഹര്‍ജിയിലാണ്…
Read More

മൂന്നാറില്‍ ജീപ്പ് അപകടം:രണ്ടു പേർ മരിച്ചു

Posted by - Feb 17, 2020, 01:33 pm IST
മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവി കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന്‍ (67) എന്നിവർ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാമ്പാടി സ്വദേശി അജയ്, കോതമംഗലം സ്വദേശികുര്യാക്കോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More

കൊച്ചി  മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരി ഞാനല്ല : എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്

Posted by - Feb 17, 2020, 09:32 am IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം എന്ന  പേരില്‍ പണം തട്ടിപ്പ് നടത്തിയ ശേഷം ഫണ്ട് കൈമാറാതിരുന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്.  എറണാകുളം ജില്ലാ കളക്ടറാണ് കരുണ എന്ന പരിപാടി സംഘടിപ്പിച്ച…
Read More

കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ട് വനപാലകര്‍ മരിച്ചു

Posted by - Feb 16, 2020, 11:04 pm IST
തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ട് വനപാലകര്‍ മരിച്ചു. വനപാലകരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ശങ്കരന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More

എസ്.ഡി.പി.ഐ, ജമാഅത്തെ,  ആർ.എസ്.സ് , ബി.ജെ.പി എന്നിവർ  വർഗീയ ധ്രുവീകരണം നടത്തുന്നു : കോടിയേരി ബാലകൃഷ്ണൻ

Posted by - Feb 16, 2020, 04:25 pm IST
തിരുവനന്തപുരം: എസ്.ഡിപി.യും ജമാഅത്തെ ഇസ്‌ലാമിയും കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുകയാണെന്നും  ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത് അതുതന്നെയാണെന്നും   സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'ബോലോ തഖ്‌ബീർ' എന്ന് വിളിപ്പിക്കാനാണ് തീവ്ര സംഘടനകൾ ശ്രമിക്കുന്നതെന്നും അതുപോലെ തന്നെ 'ജയ് ശ്രീറാം' വിളിപ്പിക്കാൻ…
Read More

ഗാസിയാബാദിൽവനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

Posted by - Feb 16, 2020, 04:02 pm IST
ഗാസിയാബാദ്: ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയില്‍വനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരുടെയും പ്രണയബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അമ്മയെ 15 വയസ്സുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നും ഹെഡ് കോണ്‍സ്റ്റബിള്‍ ആയ പൊലീസുകാരിയാണ് മരിച്ചതെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
Read More

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ അധികാരമേറ്റു

Posted by - Feb 16, 2020, 03:48 pm IST
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത് ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരും സത്യപ്രതിജ്ഞ…
Read More

അരവിന്ദ് കെജ്‌രിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും    

Posted by - Feb 16, 2020, 09:35 am IST
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  ഇന്ന് രാവിലെ 10ന് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാസ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. 
Read More

 ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍  അമിത് ഷായുടെ വീട്ടിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും

Posted by - Feb 15, 2020, 05:55 pm IST
ന്യൂഡല്‍ഹി: സി എ എ ക്കെതിരായി  ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്നതാണ് പ്രധാന വിഷയം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രശ്‌നമുള്ളവര്‍ തന്നെ കാണണമെന്നും…
Read More

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു

Posted by - Feb 15, 2020, 05:22 pm IST
തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ മാനനഷ്ട ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്തത്. 2018 ഒക്ടോബർ 28ന് രവിശങ്കർ പ്രസാദ്…
Read More