Media Eye Desk

ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടര്‍ മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് 

Posted by - Apr 17, 2018, 02:02 pm IST
തിരുവനന്തപുരം: ചി​കി​ത്സ​യി​ലി​രി​ക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ റീജണല്‍ കാന്‍സര്‍ സെന്‍ററിന് (ആര്‍സിസി) വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ആ​ര്‍സിസി അ​ഡീ. ഡ​യ​റ​ക്ട​ര്‍ രാം​ദാ​സാ​ണ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ​ര്‍സിസി​ക്കോ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍​ക്കോ വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല. കാ​ന്‍​സ​ര്‍ ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന…
Read More

സിറിയയില്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം: നിഷേധിച്ച്‌ അമേരിക്ക

Posted by - Apr 17, 2018, 01:23 pm IST
ദമാസ്‌കസ്: സിറിയയില്‍ വീണ്ടും വ്യോമാക്രമണം. ഹോംസ്സിലേയും ദമാസ്‌കസിലേയും വ്യോമത്താവളത്തിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. രാസാക്രണങ്ങളുണ്ടായ മേഖലയില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട ഏജന്‍സിയെ അനുവദിച്ചതിന് പിന്നാലെ ഉണ്ടായ ആക്രമണം റഷ്യയേയും ചൊടിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടകുമെന്ന് ഇറാനും പ്രഖ്യാപിച്ചതോടെ മേഖലയില്‍ ഭീതി…
Read More

ഐ ഗ്രൂപ്പില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ല: കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകുന്നു

Posted by - Apr 17, 2018, 11:15 am IST
കൊച്ചി: കെ.മുരളീധരന്റെ നേതൃത്വത്തോടെ കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകാന്‍ ഒരുങ്ങുന്നു. ഡിഐസിയില്‍ നിന്ന് തിരികെ കോണ്‍ഗ്രസ്സിലെത്തിയിട്ടും അര്‍ഹിച്ച സ്ഥാനം പാര്‍ട്ടിയില്‍ ലഭിക്കാത്തതിനാലാണ് കെ കരുണാകരന്‍ അനുകൂലികള്‍ ഇത്തരത്തില്‍ ഒരു നിലപാട് എടുക്കാന്‍ ഒരുങ്ങുന്നത്. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല ഐ…
Read More

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണായക വഴിത്തിരിവ് 

Posted by - Apr 17, 2018, 10:53 am IST
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. ശ്രീജിത്തിന്‍റേത് ഉരുട്ടിക്കൊലയാണെന്നാണ് സംശയം. ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ശ്രീജിത്തിന്‍റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി.  അഞ്ചു പേജുള്ള പോസ്റ്റ്മോര്‍ട്ടം…
Read More

ആ​ഗ​സ്​​റ്റ്​​ 15 മു​ത​ല്‍ ന​ട​ത്തു​ന്ന പി.എസ്​.സി പ​രീ​ക്ഷ​ക​ള്‍​ക്ക്​ പു​തി​യ സം​വി​ധാ​നം

Posted by - Apr 17, 2018, 10:16 am IST
തി​രു​വ​ന​ന്ത​പു​രം: അ​പേ​ക്ഷ​ക​രി​ല്‍ പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന്​ ഉ​റ​പ്പു​ന​ല്‍​കു​ന്ന​വ​ര്‍​ക്ക്​ മാ​ത്രം (ക​ണ്‍​​ഫ​ര്‍​മേ​ഷ​ന്‍) പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചാ​ല്‍ മ​​തി​യെ​ന്ന്​ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ഗ​സ്​​റ്റ്​​ 15 മു​ത​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്ക്​ പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍​വ​രുo. പ​രീ​ക്ഷാ ക​ല​ണ്ട​ര്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞാ​ല്‍ അ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും അ​പേ​ക്ഷ​ക​രാ​യ…
Read More

ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ക്കി​ല്‍ 13 പേരെ തൂക്കിലേറ്റി

Posted by - Apr 17, 2018, 08:50 am IST
ബാ​ഗ്ദാ​ദ്: ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ക്കി​ല്‍ 13 പേ​രെ തൂ​ക്കി​ലേ​റ്റി. 2003 ജൂ​ണ്‍ 10-ന് ​ഇ​റാ​ക്കി​ല്‍ വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ 2004 ഓ​ഗ​സ്റ്റ് 8-ന് ​പു​ന​സ്ഥാ​പി​ച്ചു. വ​ധ​ശി​ക്ഷ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ചാ​ണ് ഇ​റാ​ക്കി​ന്‍റെ ന​ട​പ​ടി.  സു​ര​ക്ഷാ​സൈ​നി​ക​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണം, കാ​ര്‍…
Read More

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Posted by - Apr 17, 2018, 08:01 am IST
ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.9 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. 
Read More

സാധാരണ നിലയിലുള്ള കാലവര്‍ഷമായിരിക്കും ഇക്കുറിയും: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

Posted by - Apr 17, 2018, 07:51 am IST
ന്യൂഡല്‍ഹി: സാധാരണ നിലയിലുള്ള കാലവര്‍ഷ(മണ്‍സൂണ്‍)മായിരിക്കും ഇക്കുറിയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദീര്‍ഘകാല ശരാശരിക്കണക്ക് (എല്‍.പി.എ.) അനുസരിച്ച്‌ രാജ്യത്ത് ഇത്തവണ 97 ശതമാനം മഴ പ്രതീക്ഷിക്കാം. മഴ കുറയാനുള്ള സാധ്യത വിരളമാണ്. 96മുതല്‍ 104വരെ ശതമാനത്തിന് ഇടയിലുള്ള മഴ ലഭ്യതയെയാണ്…
Read More

എള്ള് ഒരു ഔഷധം

Posted by - Apr 17, 2018, 07:30 am IST
എള്ള് ഒരു ഔഷധം 1 ലിറ്ററർ എള്ളെണ്ണക്ക് എള്ള് സ്വയം ആട്ടിയെടുത്തു എള്ളെണ്ണ  ഉണ്ടാക്കുമ്പോൾ ചിലവ് മാത്രം 600. പക്ഷേ വിപണിയില്‍ ലിറ്ററിന്  200 താഴെ…? എള്ളെണ്ണയില്‍ ഒമേഗ ത്രിയുടെ ഗുണങ്ങള്‍ ഉണ്ട് ഇതു ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു എള്ളെണ്ണ…
Read More

ഡോക്‌ടർമാർ സമരം പിൻവലിച്ചു 

Posted by - Apr 17, 2018, 07:22 am IST
ഡോക്‌ടർമാർ സമരം പിൻവലിച്ചു  ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഡോക്‌ടർമാരും നടത്തിയ ചർച്ച ഫലം കണ്ടു. ആർദ്രം പദ്ധതിയെ തുടർന്ന് ഉണ്ടായ സമരം ആണ് ഡോക്‌ടർമാർ പിൻവലിച്ചത്. ആർദ്രം പദ്ധതിയുമായി സഹകരിക്കാമെന്നും 3 ഡോക്ടർമാരുള്ള എഫ്എച്ച്സികളിൽ 6 മണി വരെ ഓ.പി ആകാമെന്നും ഡോക്ടർമാർ…
Read More

വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു

Posted by - Apr 17, 2018, 06:56 am IST
വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു  പത്താം തരത്തിലെ സി.ബി.എസ്.ഇ പരീക്ഷയുടെ മൂല്യനിർണയം നടത്തുന്നത് വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകരെന്ന് റിപ്പോർട്ട്. സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നി വിഷയങ്ങളിൽ മൂല്യനിർണയം നടത്തണമെങ്കിൽ ആ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും…
Read More

ഐ എസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു

Posted by - Apr 17, 2018, 06:30 am IST
ഐ എസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു ഐ എസ് കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരിൽ 38 ഇന്ത്യക്കാരുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. ഡി എൻ എ ടെസ്റ്റ് പൂർത്തിയാക്കാൻ സമയം എടുത്തതിനാൽ ഒരാളുടെ മൃതദേഹം എത്തിക്കാൻ എനിയും താമസിക്കും. ഇന്നലെ…
Read More

ദിലീപ് വിദേശത്തേക്ക്

Posted by - Apr 17, 2018, 06:28 am IST
ദിലീപ് വിദേശത്തേക്ക് കമ്മാര സംഭവം എന്ന സിനിമയുടെ പ്രെമോഷനുവേണ്ടി ദിലീപിന് വിദേശത്തേക്ക് പോകാൻ കോടതി അനുമതിനൽകി. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കോടതി പാസ്‌പോർട്ട് തടഞ്ഞുവെച്ചിരുന്നു.കോടതിയുടെ അനുവാദം കൂടാതെ വിദേശത്തേക്ക് പോകാതിരിക്കാൻ ദിലീപിന് ജാമ്യം നൽകുംമുമ്പേതന്നെ പാസ്‌പോർട്ട് തടഞ്ഞുവെച്ചിരുന്നു. എന്നാൽ ദിലീപ്…
Read More

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം

Posted by - Apr 17, 2018, 06:27 am IST
കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഹർത്താൽ വാർത്തയെ തുടർന്ന് കണ്ണൂരിൽ ഒരുകൂട്ടം ആൾക്കാർ  ചേർന്ന് കടകമ്പോളങ്ങൾ അടപ്പിച്ചു. ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ കണ്ണൂരിൽ ഹർത്താൽ നടത്തിയത്. ഒരുകൂട്ടം ആൾക്കാർ പോലീസ്‌സ്റ്റേഷനിലേക്ക് മാർച്ച്…
Read More

കത്വ ബലാത്സംഗ കേസ്: ജമ്മുകാശ്‌മീര്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

Posted by - Apr 16, 2018, 05:43 pm IST
ന്യൂഡല്‍ഹി: കത്വ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജമ്മുകാശ്‌മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ ഈ മാസം 27നകം നോട്ടീസിന് മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം.  പെണ്‍കുട്ടിയുടെ കുടുംബത്തിന് മതിയായ സുരക്ഷ ഉറപ്പുവരുത്താനും സര്‍ക്കാരിനോടും…
Read More