Media Eye Desk

സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Apr 9, 2018, 11:42 am IST
കൊച്ചി: സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ…
Read More

ആരെയും പേടിച്ച് ഓടാന്‍ താനില്ല, കസബ വിവാദത്തില്‍, സ്ത്രീകളുടെ നിലപാടാണ് ഏറ്റവും വേദനിപ്പിച്ചത്' – പാര്‍വ്വതി

Posted by - Apr 9, 2018, 10:54 am IST
വെട്ടിത്തുറന്നുളള പറച്ചിലുകളുടെ പേരില്‍ അതിരൂക്ഷ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ നടിയാണ് പാര്‍വ്വതി. മമ്മൂട്ടി ചിത്രം കസബയിലെ ഒരു രംഗത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരില്‍ വളഞ്ഞിട്ടുളള ആക്രമണത്തിനാണ് പാര്‍വതി ഇരയായത്.  സൈബര്‍ ആക്രമണത്തിന്‍റെ ഭാഗമായി, പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറി ഡിസ്‍ലൈക്കുകള്‍ കൊണ്ട് …
Read More

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം 

Posted by - Apr 9, 2018, 10:33 am IST
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ജിത്തു റായ് റെക്കോർഡോടെ സ്വർണം നേടി ഇന്ത്യക്ക് അഭിമാനമായി. ഇതോടെ കോമൺവെൽത് ഗെയിംസിൽ ഇന്ത്യ 8 സ്വർണം നേടി ഗെയിംസിൽ നാലാം സ്ഥാനത്…
Read More

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് സ്വര്‍ണനേട്ടം. ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. 235.1 പോയിന്‍റ് നേടിയ ജിത്തു റായി, ഗെയിംസ് റെക്കോര്‍ഡും സ്വന്തമാക്കി.

Posted by - Apr 9, 2018, 10:22 am IST
ഗോള്‍ഡ്‍കോസ്റ്റ്: 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് സ്വര്‍ണനേട്ടം. ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. 235.1 പോയിന്‍റ് നേടിയ ജിത്തു റായി, ഗെയിംസ് റെക്കോര്‍ഡും സ്വന്തമാക്കി. ലോക നാലാം നന്പര്‍ താരം കൂടിയാണ് ജിത്തു. ഇതോടെ…
Read More

ഗീതാനന്ദൻ പോലീസ് കസ്റ്റഡിയിൽ 

Posted by - Apr 9, 2018, 10:20 am IST
ഗീതാനന്ദൻ പോലീസ് കസ്റ്റഡിയിൽ  ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത പലസ്ഥലത്തും അനിഷ്ട സംഭവങ്ങൾ നടക്കുന്നു.  കൊച്ചിയിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെയും ഇരുപത്തഞ്ചോളം പേരെയും…
Read More

സിറിയയിൽ മിസൈൽ ആക്രമണം 

Posted by - Apr 9, 2018, 10:01 am IST
സിറിയയിൽ മിസൈൽ ആക്രമണം  സിറിയൻ മിലിട്ടറി വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയയിലെ തായ്‌ഫുർ മിലിട്ടറി വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ഇന്നലെ ഭൗമ നഗരത്തിൽ വിമതരുടെ നിയന്ത്രണത്തിൽ രാസായുധം പ്രയോഗിച്ചിരുന്നു. തായ്‌ഫുർൽ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന്…
Read More

കേരളത്തില്‍ ഇന്ന് ദളിത് സംഘടനകളുടെ ഹര്‍ത്താല്‍; വാഹനങ്ങള്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഗോത്രമഹാ സഭാ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ഉള്‍പ്പെടെയുളളവര്‍ അറ്‌സറ്റില്‍

Posted by - Apr 9, 2018, 09:46 am IST
തിരുവനന്തപുരം: കഴിഞ്ഞയാഴ്ച ദളിത് സംഘടനകള്‍ നടത്തിയ ഭാരത ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഭാരത് ബന്ദിനിടെയുണ്ടായ ആക്രമണങ്ങളുടെ മറവില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക, കുറ്റവാളിക്കള്‍ക്കെതിരെ കേസെടുക്കുക, പട്ടികജാതി-വര്‍ഗ…
Read More

മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി

Posted by - Apr 9, 2018, 08:32 am IST
മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം വാങ്ങിക്കുന്ന വഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. ഉദ്യോഗസ്ഥരും ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയക്കാരും ചേർന്ന് മത്സ്യത്തൊഴിലാളികളെ കബിളിപ്പിക്കുകയാണ്. 3 സെന്റ് ആണ് ഓരോ കുടുംബത്തിനും അനുവദിച്ചിട്ടുള്ളത്. എന്നാൽ സ്ഥലം വാങ്ങിയതിൽ സാമ്പത്തിക…
Read More

വിവാദ പ്രസ്തവനുമായി വീണ്ടും അൽഫോൻസ് കണ്ണന്താനം 

Posted by - Apr 9, 2018, 08:17 am IST
വിവാദ പ്രസ്തവനുമായി വീണ്ടും അൽഫോൻസ് കണ്ണന്താനം  സംസ്ഥാനത്ത് ടൂറിസം വളരണമെങ്കിൽ മലയാളികളുടെ ഡി.എൻ.എ യിൽ മാറ്റം വരണമെന്നാണ് അൽഫോൻസ് കണ്ണന്താനം. ആതിഥേയമര്യാദയിൽ പേരുകേട്ട കേരളത്തെ കുറിച്ചാണ് കേന്ദ്ര ടൂറിസം സഹമന്ത്രി കൂടിയായ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. "കാസർഗോഡ് ടൂറിസം വികസനം" എന്ന…
Read More

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഏഴാമതും സ്വർണത്തിൽ ചുംബിച്ചു 

Posted by - Apr 9, 2018, 08:02 am IST
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഏഴാമതും സ്വർണത്തിൽ ചുംബിച്ചു  ഫൈനൽ മത്സരത്തിൽ സിംഗപ്പൂരിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് ടീം ഇന്ത്യക്ക് ഏഴാമതൊരു സ്വർണം കൂടി സമ്മാനിച്ചു. ടേബിൾ ടെന്നീസ് മത്സരത്തിൽ ആദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത് എന്നൊരു സവിശേഷത്തും ഉണ്ട്. 
Read More

ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും 

Posted by - Apr 9, 2018, 07:51 am IST
ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും  കാവേരി പ്രശ്‌നം മൂലം നിന്നുപോയ ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാനിക്കുന്ന ഐ പി എൽ ഹോം മത്സരങ്ങൾ തിരുവനന്തപുരം നടക്കാൻ സാധ്യത. ഇതിനു കേരളം ക്രിക്കറ്റ് അസോസിയേഷൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് സമ്മതം…
Read More

ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി 

Posted by - Apr 9, 2018, 07:41 am IST
ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി  ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ഇന്ന് ആരംഭിച്ചു  ഇന്ന് നടക്കാൻ പോകുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന…
Read More

അന്റോപ് ഹിൽ ശാഖാ 21-മത് വാർഷികം ആഘോഷിക്കുന്നു

Posted by - Apr 8, 2018, 10:02 am IST
അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു . ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ് ഹിൽ ശാഖയുടെ 21 മത് വാർഷികാഘോഷം ഞായറാഴ്ച, ഏപ്രിൽ 08 തിയതി വൈകിട്ട്…
Read More

 *ശ്രീനാരായണ ഗുരുദേവൻ രചിച്ച ഭദ്രകാള്യഷ്ടകത്തിലെ ഒരുഭാഗം 

Posted by - Apr 8, 2018, 06:10 am IST
 *ശ്രീനാരായണ ഗുരുദേവൻ രചിച്ച ഭദ്രകാള്യഷ്ടകത്തിലെ ഒരുഭാഗം  മാതംഗാനന ബാഹുലേയ ജനനീം മാതംഗ സംഗാമിനീം ചേതോഹാരിതനുച്ഛവീം ശഫരികാ– ചക്ഷുഷ്മതീമംബികാം ജ്യംഭത്പ്രൗഡ നിസുംഭസുംഭമഥിനീ– മംഭോജ ഭൂപൂജിതാം സമ്പത് സന്തതി ദായിനീം ഹൃദിസദാ ശ്രീ ഭദ്രകാളീം ഭജേ മാതംഗാനന ബാഹുലേയ ജശനീം=ആനമുഖനായ ഗണപതിക്കും ഒന്നിലധികം മാതാക്കളാൽ…
Read More

സൽമാൻ ഖാൻ ജയിൽ മോചിതനായി

Posted by - Apr 8, 2018, 05:55 am IST
സൽമാൻ ഖാൻ ജയിൽ മോചിതനായി കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ കഴിയുന്ന സൽമാൻ  ഖാൻ  5 വർഷം ജയിൽ ശിക്ഷയാണ് ജോധ്‌പൂർ കോടതി വിധിച്ചിരുന്നത്. തവണയാണ് സൽമാൻ  ഖാൻ  ജയിലിലേക്ക് എത്തിയത്. ജോധ്‌പൂർ ജയിലിൽ രണ്ട് ദിവസം സൽമാൻ കഴിഞ്ഞിരുന്നു അതിനുശേഷം 50000…
Read More