Media Eye Desk

എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം

Posted by - Apr 4, 2018, 08:52 am IST
എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം സ്ഥാനത്തെ 24 എഞ്ചിനീയറിംഗ് കോളേജ് കൾക്ക് അക്കാദമിക  സ്വയംഭരണാനുമതി നൽകാൻ സർക്കാർ തീരുമാനം. സ്വയംഭരണത്തിനു  എതിരായ എൽഡിഎഫ് നയത്തിന് എതിരായിട്ടുണ്ട് ഉണ്ട് ഈ അനുമതി. ഗവണ്മെന്റ് കോളേജ് കളും എയ്ഡഡ് കോളേജ് കളും…
Read More

ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം

Posted by - Apr 4, 2018, 08:49 am IST
ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം പാലാഴി മഥനത്തിൽ  ലഭിച്ച  അമൃത്  ഗണേശനെ സ്മരിക്കാതെ  കഴിക്കാൻ തുനിഞ്ഞ  ദേവന്മാരെ ഒരു പാഠം പഠിപ്പിക്കാൻ അമൃതുമായി  ഗണപതി എത്തിയത് തിരുകടിയൂരിൽ ആയിരുന്നു.  അവിടെ ഒളിപ്പിച്ചു…
Read More

ഡബിൾ ക്യാമറയുമായി മോട്ടോ Z3 പ്ലേ 

Posted by - Apr 3, 2018, 01:30 pm IST
ഡബിൾ ക്യാമറയുമായി മോട്ടോ Z3 പ്ലേ  മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ Z3 പ്ലേ വിപണിയിലേക്ക് എത്തുകയാണ്. ഫോണിന്റെ പിന്നിൽ 2 ക്യാമറകളാണുള്ളത് അതിൽ ഒന്ന് 12 മെഗാപിക്സിലും രണ്ടാമത്തെ ക്യാമറ 8 മെഗാപിക്സിലുമാണ് മുന്നിലുള്ള ക്യാമറക്ക് 5 മെഗാപിക്സിലുമാണുള്ളത്.…
Read More

വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും 

Posted by - Apr 3, 2018, 01:28 pm IST
വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും  വ്യാജ വാർത്ത പ്രസിദ്ധികരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്താൽ വാർത്തയുടെ സ്വാഭാവം അനുസരിച്ച് മാധ്യമപ്രവർത്തകർക്ക്  താൽക്കാലികമായോ സ്ഥിരമായോ അവരുടെ അക്രഡിറ്റേഷൻ അംഗികാരം നഷ്ട്ടമാകും.  വ്യാജ വാർത്ത നിർമിച്ചാൽ മാധ്യമപ്രവർത്തകരെ താൽക്കാലികമായി ബാൻ ചെയ്യും പിന്നീട് ആവർത്തിച്ചാൽ…
Read More

പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക്

Posted by - Apr 3, 2018, 09:02 am IST
പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പരോൾ ഏപ്രിൽ 5 ന് തീയറ്ററുകളിലേക്കെത്തുകയാണ്.നവാഗതനായ ശരത് സാനദിത്ത സംവിധാനം ചെയ്യുന്ന ചിത്രതിന്റെ തിരക്കഥ അജിത് പൂജപ്പുരയുടേതാണ്.സഖാവ്‌ അലക്സ് ആയി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ അരിസ്റ്റോ സുരേഷ്…
Read More

എന്താണ് ഹനുമദ് ജയന്തി

Posted by - Apr 3, 2018, 09:00 am IST
എന്താണ് ഹനുമദ് ജയന്തി "അതുലിത ബലധാമം ഹേമശൈലാഭദേഹം ദനുജവനകൃശാനും ജ്ഞാനിനാം അഗ്രഗണ്യം സകലഗുണനിധാനം വാനരാണാമധീശം രഘുപതി പ്രിയഭക്തം വാതജാതം നമാമി" ചൈത്ര മാസത്തിലെ ശുക്ലപക്ഷ പൗർണമി ഹിന്ദു വിശ്വാസമനുസരിച്ച് ശ്രീരാമ ഭക്തനായ ആഞ്ജനേയ സ്വാമികളുടെ ജന്മദിനമാണ്‌. ഇന്നേ ദിവസം ഹനുമദ് ജയന്തിയായി…
Read More

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല – ഹൈക്കോടതി 

Posted by - Apr 3, 2018, 08:59 am IST
പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല – ഹൈക്കോടതി  പ്രണയകാലത് നടക്കുന്ന ലൈംഗികബന്ധം പീഡനമാകില്ലെന്ന്  ബോബയ് ഹൈക്കോടതിയുടെ ഗോവൻ ബ്രാഞ്ച് വിധി പറഞ്ഞു കീഴ് കോടതിയുടെ വിധി റദ്ധാക്കികൊണ്ടാണ് ഇങ്ങനെ ഒരു വിധി പറഞ്ഞത്.  യോഗേഷ് പലേക്കറെന്ന യുവാവ് പരാതി നൽകിയ യുവതിയെ വിവാഹം ചെയ്യാം…
Read More

ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം 

Posted by - Apr 3, 2018, 08:57 am IST
ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം  വാഹന പരിശോധന സമയത്ത് ജങ്ങളിൽനിന്നും ഒരുദിവസം കുറഞ്ഞത് 15000 രൂപയെങ്കിലും ഈടാക്കാൻ മേലുദ്യോഗസ്ഥരിൽ നിന്നും സമ്മർദ്ദം. ജനങ്ങളെ ചെറിയ കുറ്റത്തിന് എന്തെങ്കിലും കണ്ടെത്തി പിഴ അടക്കാൻ നിർബന്ധിക്കപ്പെടേണ്ട അവസ്ഥയാണിപ്പോൾ പോലീസുകാർക്ക്. ഒരു എസ്ഐ പിന്നെ…
Read More

3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു 

Posted by - Apr 3, 2018, 08:55 am IST
3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ്‌ എക്‌ണോമിസ് ചോദ്യപേപ്പർ ചേർന്നതുമായി ബന്ധപ്പെട്ട് ബവാന കോൺവെന്റ് സ്കൂളിലെ രണ്ട് ഫിസിക്സ്‌ അധ്യാപകരെയും കോച്ചിങ് സെന്റർ നടത്തുന്ന  എക്കണോമിക്സ് അധ്യാപകനേയുമാണ് അറസ്റ്റ് ചെയ്തത് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലും…
Read More

ചങ്ങന്നൂരിൽ രണ്ടാംഘട്ട പ്രചരണം   

Posted by - Apr 2, 2018, 10:33 am IST
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപേ ചെങ്ങന്നൂരിൽ മുന്നണികൾ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട് തന്നെയാണ്. മാസങ്ങൾ നീണ്ടുനിക്കുന്ന പ്രചാരണമാണ് ചെങ്ങന്നൂർ നടക്കുന്നത് അതുകൊണ്ട് തന്നെ പോസ്റ്ററും ചുമരെഴുത്തും…
Read More

ആയുർവേദം ജീവിതചര്യയാണ് 

Posted by - Apr 2, 2018, 09:41 am IST
ആയുർവേദം ജീവിതചര്യയാണ്  ആയുർവേദം എന്നത് ഒരു ജീവിതചര്യയാണ്. തന്നോടു തന്നെയും തന്റെ സമസൃഷ്ടങ്ങളായ മനുഷ്യരോടും താൻ ജീവിക്കുന്ന പ്രകൃതിയോടും ഈശ്വരനോടും ഉള്ള ഒരു ഉടമ്പടി. ദൈവവിപാശ്രയത്തിന്റെയും സത്വാവചയത്തിന്റെയും യുക്തിവിപാശ്രയത്തിന്റെയും ലോകങ്ങളിൽ, സർഗ്ഗചേതനയുള്ള മനുഷ്യൻ, അവന്റെ സമസൃഷ്ടങ്ങളായ മനുഷ്യരോടും, അവൻ വസിക്കുന്ന ഭൂമിയും…
Read More

കേരളത്തിൽ പണിമുടക്ക് തുടങ്ങി

Posted by - Apr 2, 2018, 09:31 am IST
കേരളത്തിൽ പണിമുടക്ക് തുടങ്ങി  ഇന്നലെ രാത്രി 12 മണിമുതലാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത് സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ സ്ഥിരം തൊഴിൽ ഇല്ലാതാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെയുള്ള പണിമുടക്കിൽ ബി.എം.എസ് ഒഴികെയുള്ള എല്ലാ…
Read More

ഡീസൽ റെക്കോർഡ് വില 

Posted by - Apr 2, 2018, 09:29 am IST
ഡീസൽ റെക്കോർഡ് വില  കേരളത്തിൽ ഡീസലിന് റെക്കോഡ് വിലയിലേക്ക് ഉയർന്നു ഇപ്പോൾ ഡീസലിന് 70 രൂപ കടന്നു. പ്രട്രോളിനും സമാനമായി വിലകൂടുന്നുണ്ട് ഇപ്പോൾ പെട്രോളും ഡീസലും തമ്മിലുള്ള അന്തരം 7 രൂപയോളം മാത്രമാണ്.ദിവസേന ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഡീസൽ വില ഇപ്പോൾ…
Read More

"പരോക്ഷപ്രിയ ദേവഃ"

Posted by - Apr 2, 2018, 08:48 am IST
അയ്യപ്പ തത്ത്വം ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശന വിധേയമായിട്ടുള്ള തുമാണ്,   സ്വാമിഅയ്യപ്പൻ  ഇരിക്കുന്നത് അതും യോഗബന്ധത്തോടും കൂടി പിന്നെ  കൈപിടിച്ചിരിക്കുന്നതോ ചിന്മുദ്രയോടുകൂടി.  പിന്നെ അച്ഛനാണെങ്കിൽ ശിവനും അമ്മ  മഹാവിഷ്ണുവും  ഇങ്ങനെ…
Read More

ജനപ്രിയന്റെ കമ്മാര സംഭവം റിലീസിനൊരുങ്ങുന്നു

Posted by - Apr 2, 2018, 08:43 am IST
ജനപ്രിയന്റെ കമ്മാര സംഭവം റിലീസിനൊരുങ്ങുന്നു ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം ഏപ്രിൽ ആദ്യ വാരം തീയേറ്ററുകളിൽ എത്തും.ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിൽ ദിലീപിന്റെ മാസ്സ് ലുക്ക്…
Read More