ആചാരങ്ങളും വിശ്വാസങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ നില നില്‍ക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളിലെത്തുന്നവരുടെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും…
Read More
Recent Comments