875 മരുന്നുകൾക്ക് നാളെ വില കൂടും 

Posted by - Mar 31, 2018, 11:44 am IST

രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.  പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക് അനുമതി ലഭിച്ചതിനെത്തുടർന്നാണ് പുതിയ സാമ്പത്തിക വർഷം മുതൽ 3.4 ശതമാനം വരെ ഇപ്പോൾ വില കൂട്ടുന്നത്. മരുന്ന് വിപണിയിൽ കേരളത്തിൽ ഏകദേശം 80000 കോടി രൂപയോളം ആണ് ചിലവ്  ഈ വില കൂടൽ പാവങ്ങളെ സാരമായി തന്നെ ബാധിക്കും.  പ്രേമേഹരോഗികൾ ഒരുദിവസം 2 എണ്ണം വച്ചാണ് വില കൂടാൻ

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ

Posted by - Mar 29, 2018, 09:24 am IST

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ. സക്കറിയ സംവിധാനം ചെയ്ത സിനിമയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം രാഗത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ കൂടിയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഫേസ്ബുക് പേജിന്റെ പൂർണ രൂപം ഇങ്ങനെ  " സുഡാനി From നൈജീരിയ " കാണാതെ പോകരുത് ….. —————————————  ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടു . ഫുട്ബോളിനെ പ്രാണനെപ്പോലെ കരുതുന്ന ഒരു നാടിന്റെ കഥ പറയുകയാണ് യുവ സംവിധായകൻ സക്കറിയ

ഗാന്ധിവധം ഹർജി തള്ളി 

Posted by - Mar 29, 2018, 09:23 am IST

ഗാന്ധിവധം ഹർജി തള്ളി  മഹാത്മാഗാന്ധി വധം പുനരന്വേഷണം നടത്താനുള്ള ഹർജി സുപ്രിം കോടതി വീണ്ടും തള്ളി. ഗാന്ധിവധത്തിൽ പുനരന്വേഷണം ആവിശ്യപ്പെട്ട് ഡോ.പങ്കജ്‌കുമാർ ഫാദനിവാസ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഫോഴ്സ് -136 എന്ന ബ്രിട്ടീഷ് ആസ്ഥാനമായുള്ള സംഘടനയാണ് ഗാന്ധിവധത്തിനു പിന്നിൽ എന്ന് കാണിച്ചാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. ഗാന്ധി യുടെ മൃതദേഹത്തിൽ 4 വെടിയുണ്ടകൾ ഉണ്ടെന്ന വാദവും തള്ളി നാഥുറാം വിനായക്ഗോഡ്‌സെയുടെ തോക്കിൽ നിന്നും 3 വെടിയുണ്ടകളാണ് ഗാന്ധിജി യുടെ ദേഹത്തുപതിച്ചത് എന്നും അതിനു ദൃക്‌സാക്ഷികളുണ്ടെന്നും ചുണ്ടി കാട്ടിയാണ്

ദൂരദർശൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി 

Posted by - Mar 28, 2018, 07:52 am IST

ദൂരദർശൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി  പ്രസാർ ഭാരതി കോർപറേഷനു കീഴിലുള്ള 171 ദൂരദർശൻ കേന്ദ്രങ്ങളാണ് തികളാഴ്ച്ച രാത്രിയോടുകൂടി അടച്ചുപൂട്ടിയത്. ഇപ്പോൾ നിലനിൽക്കുന്ന അനലോഗ് സംവിധാനം നിർത്തലാക്കി ഡിജിറ്റൽ സംവിധാനത്തിലേക്ക് ചുവടുമാറാനായാണ് ഇപ്പോഴുള്ള ഈ അടച്ചുപൂട്ടലെന്ന് അധികൃതർ വ്യക്തമാക്കി. 171 കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നത് വഴി ഇവിടങ്ങളിൽ ജോലിചെയ്തിരുന്ന ആയിരത്തോളം ജീവനക്കാർക്കാണ് ജോലിയാണ് നഷ്ട്ടമായത്.

ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി 

Posted by - Mar 28, 2018, 07:48 am IST

ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി  ബ്രസീൽ ജർമനിയെ ഒന്നേ പൂജ്യം എന്ന നിലക്ക് ഗോൾ നേടി ജർമനിയോട് മധുര പ്രതികാരം വീട്ടി. കഴിഞ്ഞ ലോക കപ്പ് മത്സരത്തിൽ ഒന്നിനെതിരെ 7 ഗോളുകൾ നേടി ജർമനി ബ്രസീലിനെ പരിചയപെടുത്തി.2016 ലെ യൂറോകപ്പിനുശേഷമുള്ള ജർമനിയുടെ ആദ്യ തോൽവിയാണ്. മുപ്പത്തിഏഴാം മിനിറ്റിലാണ് ഗബ്രിയേൽ ജിസ്യൂസാണ് ജർമനിയുടെ ഗോൾ വല ചലിപ്പിച് വിജയം കൈപിടിലാക്കിയത്.

പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം 

Posted by - Mar 28, 2018, 07:45 am IST

പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം  പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതി മാർച്ച്‌ 31ൽ നിന്നും ജൂൺ 30 എന്ന തിയതിലേക്ക് നീട്ടി. സുപ്രിം കോടതിയുടെ നിർദ്ദേശപ്രകരമാണ് സമയം നീട്ടാൻ കാരണം.

കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക 

Posted by - Mar 28, 2018, 07:42 am IST

കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക  ജനവിധി തേടുന്ന കർണാടകയിലേക്കാണ് ഇപ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. എനി നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനും ലോകസഭാ തിരഞ്ഞെടുപ്പിനെയും ഒരുപോലെ സ്വാധിനം ചെലുത്താൻ കഴിയുന്ന മത്സരമാണ് കർണാടകയിൽ നടക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും ജനതാദളിനും ഒരുപോലെതന്നെ നിർണായകമാണ് ഈ മത്സരം. ത്രികോണ മത്സരത്തിന് വേദിയാകുന്ന കർണാടകയിൽ കോൺഗ്രസ്സ് അധികാരത്തിൽ വരും എന്ന പ്രതീക്ഷയിൽ ആണ് രാഹുൽ ഗാന്ധി.  ജനതാദൾ പല മണ്ഡലങ്ങളിലും ശക്തമാണ്. കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനുശേഷം വരുന്ന വലിയൊരു

കേംബ്രിജ് അനലിറ്റിക്കയെ ഉപയോഗിച്ചതാര്?

Posted by - Mar 22, 2018, 10:22 am IST

കേംബ്രിജ് അനലിറ്റിക്കയെ ഉപയോഗിച്ചതാര് കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പിനി ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി പരാതി. ഈ കമ്പിനിയുമായി ബന്ധമുണ്ടെന്ന് പരസ്പ്പരം  ആരോപിച്ച് കോൺഗ്രസും ബിജെപിയും കൊമ്പുകോർത്തു.  ബിജെപി എംപി യുടെ മകനാണ് കേംബ്രിജ് അനലിറ്റിക്കയുടെ ഒരു ഇന്ത്യൻ പങ്കാളി.  ബിജെപി-ജെഡിയു കൂട്ട്കെട്ട് 2010ൽ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കേംബ്രിജ് അനലിറ്റിക്കയെ ഉപയോഗിച്ചിട്ടുണ്ട്. എത്ര ഇന്ത്യക്കാരുടെ വിവരങ്ങൾ കോണ്ഗ്രസ് കമ്പിനിക്ക് കൈമാറീട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. ഇങ്ങനെ ഇരുവരും കുറ്റം ആരോപിച്ചു കൊണ്ടിരിക്കുന്നു

ചെങ്ങന്നൂരിൽ എൽഡിഎഫ്  വേദിയിൽ ശോഭന ജോർജ്

Posted by - Mar 21, 2018, 11:25 am IST

ചെങ്ങന്നൂരിൽ എൽഡിഎഫ്  വേദിയിൽ ശോഭന ജോർജ്  എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശോഭന ജോർജ് എത്തിയത് വാർത്തയാകുന്നു. ചെങ്ങന്നൂരിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് വേദിയിൽ ആണ് ശോഭന ജോർജ് എത്തിയത്. നാലുതവണ എംഎൽഎ ആയി ചെങ്ങന്നൂരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ശോഭന ജോർജ് സിപിഎം സ്ഥാനാർഥി സജി ചെറിയനുവേണ്ടിയാണ് തിരഞ്ഞെടുപ്പ് വേദിയിൽ എത്തിയത്. ശോഭന ജോർജിനെ കോൺഗ്രസിൽനിന്നും പുറത്താക്കിയിരുന്നു

കീഴാറ്റൂര്‍ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് പി.ജയരാജൻ  

Posted by - Mar 21, 2018, 11:19 am IST

കീഴാറ്റൂര്‍ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് പി.ജയരാജൻ കീഴാറ്റൂർ സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു. കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകുന്ന സമര നേതാവ് നോബിളിന് മാവോയിസ്റ്റ് ചിരിത്രം ഉണ്ടെന്നും അദ്ദേഹം വെക്തമാക്കി. കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ മുൻപ് സർക്കാർ പൂർണമായും തള്ളിപറഞ്ഞിരുന്നു. ദേശീയപാത വികസനത്തിന്‌ 56 പേർ ഭൂമി വിട്ടുനൽകിരുന്നു  4 പേർ മാത്രമാണ് ഭൂമി വിട്ടുനൽകാത്തത്.

നിരവും  ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി

Posted by - Mar 21, 2018, 09:35 am IST

നിരവും  ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി  നിരവും  ചോക്സിയും ചേർന്ന് തട്ടിപ്പ് നടത്തിയ 12300 കോടി രൂപ നാട്ടിലെ (മുംബൈ ) കമ്പിനിലെത്തിച്ചത് ഹവാല വഴി എന്ന കണ്ടുപിടുത്തവുമായി പുതിയ അന്വേഷണ സംഘം.  ചോക്‌സി മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ പണം എത്തിച്ചുവെങ്കിൽ നീരവ് ദിവസങ്ങൾ എടുത്താണ് പണം എത്തിച്ചത്.  ഇവർ ഇരുവരും ചേർന്ന് നടത്തി തട്ടിയ 12300 കോടിരൂപയിൽനിന്ന്  5800 കോടി രൂപ ചോക്സിയും 6500 കോടി രൂപ നേരവും ആണ് തിരുമാറി നടത്തിയതെന്ന്  അന്വേഷണ 

ഇറാഖിൽ ഭികരാർ തട്ടികൊണ്ടുപോയ ഇന്ത്യക്കാർ തിരിച്ചുവരില്ല: സുഷമ സ്വരാജ്

Posted by - Mar 20, 2018, 01:09 pm IST

ഇറാഖിൽ ഭികരാർ തട്ടികൊണ്ടുപോയ ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. 39 ഇന്ത്യക്കാരെ 2014 ലാണ്  ഐസിഎസ് ഭികരാർ ഇറാഖിൽ നിന്നും തട്ടികൊണ്ടുപോയത് ഇവർ മരിച്ചു എന്നു സ്ഥിതീകരിച്ചു. ഇറാക്കിലെ മൊസൂളിലെ കൂട്ടശവക്കുഴിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ഇവരെ ഡി. എൻ. എ ടെസ്റ്റ്‌ നടത്തിയാണ് തിരിച്ചറിഞ്ഞത്. ഉപഗ്രഹങ്ങൾ വഴി കണ്ടെത്തിയ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വിദേശകാര്യ സഹമന്ത്രി വി. കെ. സിങ് ഉടൻ തന്നെ ഇറാഖിലേക്ക് പോകുന്നതായിരിക്കും

ബിജെപിയെ കുഴപ്പിച്ച് ലിംഗായത്ത്

Posted by - Mar 20, 2018, 09:17 am IST

ബിജെപിയെ കുഴപ്പിച്ച് ലിംഗായത്ത്  കർണാടകയിലുള്ള ലിംഗായത്തേക്ക് പ്രത്യേകമതപദവി നൽകാൻ എസ്. സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു.അവസാന അനുമതിക്കായി കേന്ദ്ര സർക്കാരിനായക്കും. ഇവർക്ക് ന്യൂനപക്ഷപദവി നല്‍കാമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി എച്ച്.എന്‍. നാഗമോഹന്‍ദാസ് അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു ഇതാണ് പ്രശ്നം വീണ്ടും ചർച്ച ചെയ്യപ്പെടാൻ ഇതാണ് കാരണം. കേന്ദ അനുമതി ലഭിച്ചില്ലെങ്കിൽ ഇവർ ബിജെപിക്ക് എതിരാകും ഇതാണ് ബിജെപിയെ കുഴപ്പിക്കുന്നത്.ലിംഗായത് സമുദായക്കാർ കർണാടകയിൽ 17 ശതമാനമുണ്ട് തിരഞ്ഞെടുപ്പിനെ വലിയ രീതിയിൽ സ്വാധിനിക്കാൻ ഇവർക്ക് കഴിയും.

വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌ 

Posted by - Mar 20, 2018, 09:12 am IST

വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കൂടുതൽ സമയം ചോദിച്ച് അദാനി ഗ്രൂപ്പ്‌  കരാർ വൈകുന്ന ഓരോദിവസവും അദാനി ഗ്രൂപ്പ്‌ സർക്കാരിന് 12 ലക്ഷം രൂപ പിഴ അടയ്ക്കണം എന്നിരിക്കെയാണ് 16 മാസം സമയം അധികമായി ചോദിച്ചിരിക്കുന്നത്. ഓഖിയിൽപ്പെട്ട് കടൽ കുഴിക്കാൻ വേണ്ടിയുള്ള 2 ഡ്രഡ്ജറുകളും തകർന്നതാണ് കരാർ വൈകാൻ പ്രധാന കാരണം എന്നു ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിലേ  ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ് 

Posted by - Mar 20, 2018, 09:07 am IST

കേന്ദ്രത്തിലേ  ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ്  കേരള പോലീസ് ഡിജിപിമാരായ ജേക്കബ് തോമസിനെയും ലോകനാഥ്‌ ബഹ്‌റയെയും കടത്തിയാണ് ഋഷിരാജ് സിങ് കേന്ദ്രത്തിലെ ഡയറക്ടർ പട്ടികയിൽ ഇടം നേടിയത്  ഡയറക്ടർ ജെനറലിനെ നിയമിക്കുന്ന ആദ്യ പട്ടികയിൽ തന്നെ അഞ്ചം സ്ഥാനത്താണ് ഋഷിരാജ് സിങ് ഉള്ളത് എന്നാൽ ലോകനാഥ്‌ ബെഹ്‌റയും ജേക്കബ് തോമസും ആദ്യ പട്ടികയിൽ പോലും ഇല്ല.