ആരാണ് വൈദ്യന്‍?
ആരാണ് വൈദ്യന്‍? ആയുര്‍വേദം പഠിച്ചവനെ ആയുര്‍വേദി എന്നോ ആയുര്‍വൈദികന്‍ എന്നോ ചികിത്സകന്‍ എന്നോ അല്ല ഭാരതീയസംസ്കാരത്തില്‍ വിളിക്കുന്നത്. “വൈദ്യന്‍” എന്നാണ്. മലയാളികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്താല്‍ “വൈദ്യന്‍” എന്ന വാക്കിന്‍റെ ഏകദേശ അര്‍ത്ഥം The Learned Man, Scholar, പഠിച്ചു Doctorate നേടിയ Doctor എന്നൊക്കെ വരും. ഭാരതീയമായ മറ്റു ശാസ്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ ആ ശാസ്ത്രശാഖകളുമായി മാത്രം ബന്ധപ്പെടുത്തി ഋഗ്വേദി, മാന്ത്രികന്‍, അഥര്‍വ്വവേദി, സാമവേദി, വേദാന്തി, ജ്യോത്സ്യന്‍, താര്‍ക്കികന്‍, താന്ത്രികന്‍ എന്ന് വ്യവഹരിക്കുമ്പോള്‍ ആയുര്‍വേദം
Recent Comments