കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ

Posted by - Mar 8, 2018, 07:42 am IST

കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ 1992 മാർച്ച് 27 ഇന് രാവിലെയാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സി ബി ഐ ഉം അന്വേഷണം നാടത്തുകയും വൈദികരായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്‌റ്റർ സെഫി എന്നിവർക്കെതിരെ സിബിഐ കേസ് ചാർജ് ചെയ്യുകയും ചെയ്തു.  2011 ൽ പ്രതികൾ വിടുതൽ ഹർജി

ഗാലക്സി എസ് 9 വില 57900 

Posted by - Mar 7, 2018, 12:05 pm IST

ഗാലക്സി എസ് 9 വില 57900  സാംസങ് എസ് ൯, എസ്9 പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.സാംസങിന്റെ ഓൺലൈൻ സ്റ്റോറിലും ഫിള്പ്കാർട്ടിലും ഫോൺ ലഭ്യമാണ്. 16 മുതൽ രാജ്യത്ത് എമ്പാടും ഫോൺ ലഭ്യമാണ്. മിഡ്‌നെറ് ബ്ലാക്ക്, കോറൽ ബ്ലൂ, ലൈലാക്ക് പർപ്പിൾ എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ്. ലോകത്തിലെ മികച്ച ക്യാമറയാണ് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത് അതിനാൽ ഏതു സാഹചര്യത്തിൽ ഫോട്ടോ എടുത്താലും ചിത്രങ്ങൾക്ക് മിഴിവേറും.  

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

Posted by - Mar 7, 2018, 11:45 am IST

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ശ്രീലങ്കയിൽ വർഗീയ ലഹള കത്തിപടരുന്നു. വർഗീയലഹള നിയന്ത്രിക്കുന്നതിന് ഭാഗമായി ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള വിഭാഗവും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ  ഭാഗമായാണ് ഇപ്പോൾ അടിയന്തരാവസ്ഥ നിലനിൽക്കുന്നത്. ഇപ്പോൾ രണ്ടുപേർ കൊല്ലപ്പെടുകയും ആരാധനാലയം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയുന്നുണ്ട്. 3 മുസ്ലിങ്ങളും 1 സിംഹള യുവാവും തമ്മിലുണ്ടായ തർക്കത്തിൽ സിംഹള യുവാവ് മരിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിന് വഴിയൊരുക്കുന്നത്. 2011 ഇൽ ആണ് അവസാനമായി ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പുറപ്പെടിച്ചത്. 

ആനകളില്ലാത്ത ക്ഷേത്രം  

Posted by - Mar 7, 2018, 10:04 am IST

തൃച്ചംബരം ക്ഷേത്രോൽസവംഇതുപോലൊരു ക്ഷേത്രോത്സവം മറ്റെവിടെയും ഇല്ല. മറ്റെവിടെയുമുള്ള ഉത്സവം പോലെയുമല്ല തൃച്ചംബരം ക്ഷേത്രോത്സവം.ഇവിടെ ആനയില്ല. നെറ്റിപ്പട്ടമില്ല.ആനപ്പുറത്ത് എഴുന്നെള്ളലില്ല. ആനകളെ നാലയലത്ത് പോലും പ്രവേശിപ്പിക്കാത്ത ഒരു ക്ഷേത്രവുമാണിത്.എന്നാൽ ഉത്സവത്തിന് ആളുകൾക്കോ ആരവങ്ങൾക്കൊ ആർഭാടത്തിനൊ ഒരു കുറവും ഇല്ല. ആലവട്ടവും ,വെഞ്ചാമരവും കുത്തുവിളക്കുകളും വാദ്യമേളങ്ങളും അകമ്പടിക്കും രക്ഷയ്ക്കും മഞ്ഞവടികൾ ഏന്തിയ പടയാളികളും ഒക്കെ അണിനിരക്കുന്ന ശ്രീകൃഷ്ണ -ബലരാമമാരുടെ തിടമ്പു ന്യത്തോത്സവമാണിവിടെ നടക്കുന്നത്.തിടമ്പു ന്യത്തത്തിന്റെ ഉത്ഭവം തന്നെ ഇവിടെയായിരുന്നുവെന്ന് പറയുന്നു.. ഗോവിന്ദ ഗോവിന്ദാ എന്ന ആർപ്പുവിളികളോടെഓട്ടവും ചാട്ടവും' 'തടത്തു നൃത്തവും ഒക്കെയുള്ള

ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു 

Posted by - Mar 7, 2018, 09:51 am IST

ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു  തൃപുരയിൽ ബി ജെ പി അധികാരത്തിൽ വന്നതോടുകൂടി ബിലോണിയയിൽ ലെനിന്റെ പ്രതിമ തകർത്തു.ഇവിടെ സി പി എം പ്രവർത്തകർക്കും അവരുടെ വീടിനുമെതിരെ ആക്രമണം നടക്കുകയാണ്.ത്രിപുരയിൽ ആക്രമണം കൂടിയതോടുകൂടി പലയിടത്തും നിരോധനഞ്ജ പുറപ്പെടിച്ചിട്ടുണ്ട്.  ലെനിന്റെ പ്രതിമ തകർക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി റഷ്യന്‍ എംബസിയും രംഗത്തുവന്നിട്ടുണ്ട്. പ്രതിമ വേണോ വേണ്ടയോ എന്നുള്ളത് ആ പ്രദേശത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും എംബസി പ്രതിനിധി റോമന്‍ ചുക്കോവ് പ്രതികരിച്ചു. സോവിയറ്റ് യൂണിയനിൻടെ തകർച്ചയ്‌ക്കുശഷം ലെനിന്റെ പ്രതിമ തകർക്കൽ റഷ്യയിൽ സാധാരണമാണ്.

കേരളത്തിന്‌വീണ്ടും നിരാശ, പുതിയ ട്രെയിനുകളില്ല 

Posted by - Mar 7, 2018, 08:12 am IST

കേരളത്തിന്‌വീണ്ടും നിരാശ, പുതിയ ട്രെയിനുകളില്ല  വ്യാഴാഴ്ച ചേരാനിരിക്കുന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റിയിൽ കേരളത്തിന് നിരാശയ്‌ക്ക്‌സാധ്യത.ഇത്തവണ കേരളത്തിലേക്ക് പുതിയ വണ്ടികൾ ഓടാനുള്ള സാധ്യത വിരളമാണ് എന്ന് മധ്യ റെയില്‍വേ ഉദ്യോഗസ്ഥർതന്നെയാണ് സൂചിപ്പിച്ചത്.നിലവിലുള്ള വണ്ടികളുടെ വേഗം വർധിപ്പിച്ചുകൊണ്ട് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയദ്യർഗ്യം പരിഹരിക്കാനുള്ള നടപടികൾ പോലും റെയിൽവേ ചെയ്യുന്നില്ല. കേരളത്തില്‍ കുറച്ച് ഭാഗമൊഴിച്ച് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായ അവസ്ഥയില്‍ തിരുവനന്തപുരം ഡിവിഷന്റെ എതിര്പ്പുമൂലമാണ് ദക്ഷിണ റെയില്‍വേ ഈ നിര്‍ദേശം തള്ളിയത്.

സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ 

Posted by - Mar 7, 2018, 07:49 am IST

സമൂഹ മാധ്യമ പ്രചാരണം സർക്കാർ ചെലവിടാൻപോകുന്നത് 41 ലക്ഷം രൂപ  കേരളസർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സർക്കാരിന്റെ ഇമേജ് കൂട്ടാനും സർക്കാർ ചെലവിടാൻ പോകുന്നത് ൪൧ ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ 25  പേരടങ്ങുന്ന ഒരു ടീമിനെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത് ഇതിൽ സംഘത്തലവനുമാത്രം ഒന്നേകാൽ ലക്ഷം രൂപയാണ് പ്രതിമാസ വരുമാനം. സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുന്നുവെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഒഴിവാക്കാൻ കഴിയുന്ന ഇത്തരം ചിലവുകൾ സർക്കാർ വഹിക്കുന്നത്. പ്രചാരങ്ങൾക്കും

ലേഡീസ് കോച്ചിന് പുതിയ നിറം

Posted by - Mar 6, 2018, 08:27 pm IST

ലേഡീസ് കോച്ചിന് പുതിയ നിറം  ലേഡീസ് കോച്ചിന് പുതിയനിറം നൽകി. ഇത് സ്ത്രീകൾക്ക് എളുപ്പത്തിൽ കോച്ച് കണ്ടുപിടിക്കാൻ മാത്രമല്ല പുരുഷന്മാർ അറിയാതെ കോച്ച് മാറിക്കയറുന്നത് തടയാനും പറ്റും. പശ്ചിമ ഭാഗത്തെ എസി ലോക്കൽ ട്രെയിനുകളിൽ പച്ചയും മഞ്ഞയും നിറം നൽകിയാണ് മാറ്റം വരുത്തിയത്.  നേരത്തെയുള്ള നീലനിറം മാറ്റി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തിൽ പരമ്പരാഗത സ്ത്രീയുടെ വേഷത്തിൽ നിറം നൽകിയാണ് പുതിയ ബോഗിക്ക് നിറം നൽകിയത്. പല പുരുഷൻമാരും അബദ്ധത്തിൽ  ലേഡീസ് കോച്ചിൽ കയറി പിഴയടക്കുന്നതിൽ

സണ്ണിലിയോണിന് ഇരട്ടി മധുരം

Posted by - Mar 6, 2018, 03:41 pm IST

സണ്ണിലിയോണിന് ഇരട്ടി മധുരം ബോളിവുഡ് താരം സണ്ണിലിയോണിനും ഭർത്താവ് ഡാനിയൽ വെബറിനും ഇരട്ടക്കുട്ടികൾ പിറന്നു. വാടക ഗർഭപാത്രത്തിലൂടെയാണ് 2 ആൺ കുട്ടികൾക്ക് ജന്മം നൽകിയത്. ഇപ്പോൾ ഇരുവർക്കും 3 കുട്ടികളാണ്.. ഭർത്താവ് ഡാനിയാലും മക്കൾ നിഷയും ആഷർറും നേഹയും മായുള്ള കുടുംബ ഫോട്ടോ സണ്ണി ലിയോൺ സോഷ്യൽ മിഡിയയിലൂടെ പങ്കുവെച്ചിരുന്നു.  

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .

Posted by - Mar 6, 2018, 08:25 am IST

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു . ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ് ഹിൽ ശാഖയുടെ 21 മത് വാർഷികാഘോഷം ഞായറാഴ്ച, ഏപ്രിൽ 08 തിയതി വൈകിട്ട് 05.30 മണിമുതൽ  സയണിലെ  ശ്രീ ഷണ്മുഖാനന്ദ ചന്ദ്രശേഖരാനന്ദ സരസ്വതി ഓഡിറ്റോറിയത്തിൽ (ഷണ്മുഖാനന്ദ ഹാൾ – കിംഗ് സർക്കിൾ)  വെച്ച് വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ഗുരുദേവൻ ജനിക്കുന്നത് ഒരു ഈഴവകുടുംബത്തിൽ ആണ് ജാതിവ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം പൊരുതുകയും

സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല 

Posted by - Mar 6, 2018, 08:19 am IST

 സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല  ബി ജെ പിക്ക്  ആദ്യ പ്രതിസന്ധി നേരിട്ടു, ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന കോൺറാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) അറിയിച്ചു.ബിജെപി പ്രസി‍ഡന്റ് അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്താൻ സാധ്യതയുള്ളതിനാൽ പ്രശ്നങ്ങൾ നല്ലരീതിയിൽ ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ്ഇപ്പോൾ. സഖ്യകക്ഷികളോട് ആലോചിക്കാതെ സാങ്മയെ മുഖ്യമന്ത്രിയായി ചുമതല നല്കുന്നതിനാലായിരിക്കാം ഇപ്പോൾ പ്രശ്നങ്ങൾക്ക് വഴിതെളിയുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥയെ കുറിച്ച് പ്രതികരിച്ചു

Posted by - Mar 6, 2018, 08:02 am IST

മുഖ്യമന്ത്രി പിണറായി വിജയൻ കാലാവസ്ഥയെ കുറിച്ച് പ്രതികരിച്ചു കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കരുതേണ്ട മുന്കരുതലിനെ കുറിച്ചും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽകൂടിയാണ് പ്രതികരിച്ചത്. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ   "സംസ്ഥാനം കടുത്ത വേനലിനെയാണ് ഇത്തവണ അഭിമുഖീകരിക്കാന്‍  പോകുന്നത്. മാര്‍ച്ച് മാസം ആരംഭിക്കുമ്പോള്‍ തന്നെ അന്തരീക്ഷ താപനില വന്‍തോതില്‍ ഉയര്‍ന്നുകഴിഞ്ഞു. അടുത്തദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് ദുരന്തനിവാരണഅതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. പകല്‍ സമയത്ത് മാത്രമല്ല, രാത്രിയിലും താപനില ശരാശരിക്കും മുകളിലാണ്.  പൊതുജനങ്ങള്‍ രാവിലെ 11

രണ്ടാംനിര താരങ്ങൾക്ക് കഴിവുകാട്ടാൻ ഇത് സുവർണാവസരം 

Posted by - Mar 6, 2018, 07:46 am IST

രണ്ടാംനിര താരങ്ങൾക്ക് കഴിവുകാട്ടാൻ ഇത് സുവർണാവസരം  ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന് ഇന്നു തുടക്കം.  ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ് അതിനാൽ ഇന്ത്യയുടെ രണ്ടാം നിര താരങ്ങളാണ് കളിക്കുന്നത്. ആദ്യ മത്സരം തന്നെ ഇന്ത്യയും ശ്രീലങ്കയുമായാണ്. ഋഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വിജയ് ശങ്കർ തുടങ്ങിയ യുവതാരങ്ങളാണ് ഇന്ത്യക്കുവേണ്ടി കളത്തിൽ ഇറങ്ങുന്നത്.  കാണികളിൽ ആവേശമുണർത്തുന്ന മത്സരം വൈകിട്ട് 7 മണിക്കാണ് തുടങ്ങുന്നത്.

മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ് 

Posted by - Mar 5, 2018, 12:30 pm IST

മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ്  അടച്ചിട്ട ബാറുകൾ തുറക്കാൻ വേണ്ടി കെ എം മാണി 1 കോടിരൂപ കോഴ വാങ്ങി എന്ന കാരണത്തിൽ രണ്ടായിരത്തിപതിനാലിലാണ് മാണിയെ പ്രതിയാക്കി വിജിലൻസ് കേസ് റെജിറ്റർചെയ്തത്. ബിജു രമേശിന്റെ ആരോപണത്തെത്തുടർന്നാണ് മാണിക്കെതിരെ കേസ് എടുത്തത്. 2015 ഇൽ മാണിക്കെതിരെ തെളിവുകളൊന്നുമില്ല എന്ന് ചുണ്ടി കാട്ടി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി എങ്കിലും വി സ് അച്യുതാനന്ദൻ അടക്കം പലരും കേസിൽ തുടരന്വേഷണമാവശ്യപ്പെട്ടു. അതിനുശഷം കേസിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി  സർക്കാർ

കാവ് എന്തിനാണ്?

Posted by - Mar 5, 2018, 10:30 am IST

കാവ് എന്തിനാണ്? കാവിൽ പൂജയും, നാഗാരാധനയും കേരളത്തിൽ സർവ്വസാധാരണമാണ്. നിർഭാഗ്യവശാൽ ഇത് എന്തിനാണെന്ന് അറിയാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കാവുകൾ Natural Ecosyടtem ആണ്. അവിടെ പൊഴിഞ്ഞു വീഴുന്ന ഇലകളും, ചെറുകമ്പുകളും, തടികളുമൊക്കെ അഴുകി മണ്ണിനോടു ചേരുകയും വെള്ളം തടഞ്ഞു നിർത്തി മണ്ണിന്റെ സ്വാഭാവിക ജൈവവൈവിദ്ധ്യത്തെ പാലിക്കുകയും ചെയ്യുന്നു. സ്വാഭാവികമായി പാമ്പുകൾക്ക് ഇത് ഇരിപ്പിടവും, കിടപ്പറയുമാകുന്നു. ബുദ്ധിശാലികളായ നമ്മുടെ മുത്തച്ഛൻമാർ മുടിയന്മാരായ നമ്മളെ മുന്നിൽക്കണ്ടു കൊണ്ട് നാഗദൈവങ്ങളെ പ്രതിഷ്ഠിച്ചു. പേടിയോടെയെങ്കിലും ഈ കാവിനെ സംരക്ഷിക്കുമെന്നും അതുവഴി വെള്ളവും അന്നവും