കൈലാസം അറിയുവാൻ ഇനിയുമേറെ ഹൈന്ദവവിശ്വാസപ്രകാരം സംഹാര മൂര്ത്തിയായ ശിവന് പത്നിയായ പാര്വ്വതി ദേവിയോടും നന്ദികേശനും ഭൂതഗണങ്ങളോടുമൊപ്പം വസിക്കുന്ന സ്ഥലമാണ് കൈലാസം .. കൈലാസവും അനുബന്ധ പ്രദേശങ്ങളായ മാനസ്സസരസ്സും ഇപ്പോള് ചൈനയുടെ 'ഭാഗമാണ് .. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയെട്ടും മനുഷ്യരാല് കീഴടക്കുവാന് പറ്റാത്ത ഏക-കൊടുമുടി എന്ന ഒരു വിശേഷണവും കൈലാസത്തിനുണ്ട്. അനുനിമിഷം മാറിമാറിവരുന്ന പ്രകൃതി, കാലാവസ്ഥ – ഭൂമിശാസ്ത്ര, ഭൌതിക -ആത്മീയതലത്തിലുള്ള പ്രതിബന്ധങ്ങള് എന്നും മനുഷ്യരാല് കീഴടക്കുവാന് പറ്റാത്ത ഗിരിശിഖരമായി കൈലാസത്തെ ഇപ്പോഴും നിലനിര്ത്തുന്നു .. മുന്കൂകട്ടിയുള്ള അനുമതിയോടു കൂടി
Recent Comments