Posted by - Apr 8, 2018, 05:25 am IST

പഞ്ചവർണ തത്ത ഏപ്രിൽ 14 ന് തീയേറ്ററുകളിലേക്ക് ജയറാം കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് പിഷാരടി ഒരുക്കുന്ന പഞ്ചവർണ തത്ത  ഏപ്രിൽ 14 നു തീയേറ്ററുകളിലേക് എത്തും.നർമ്മതിന്‌ പ്രാധ്യാന്യം നൽകി ഒരുക്കുന്ന ഈ ചിത്രം നിർമിക്കുന്നത് മണിയൻ പിള്ള രാജുവാണ്.വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ ആണ് ജയറാം ഈ ചിത്രത്തിൽ എത്തുന്നത്. രമേശ് പിശാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ 

Posted by - Apr 8, 2018, 05:24 am IST

സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ  തിരുവനന്തപുരം :സർക്കാരിന് തിരിച്ചടിയുമായി  കണ്ണൂർ കരുണ മെഡിക്കൽ ബിൽ. ബിൽ നിലനിക്കിലെന്ന നിയമോപദേശം ലഭിച്ച തിനെ തുടർന്ന് ഗവർണർ  ബില്ലിൽ ഒപ്പുവെച്ചില്ല. അതുകൊണ്ട് തന്നെ ബില്ല് നാളെ അസാദുവാകും. [07/04, 8:26 PM] Krishna 1: സുപ്രീം കോടതി യിൽ നിന്നുണ്ടായ  തിരിച്ചടി ക്കു പിന്നാലെ ആണ്  സർക്കാരിന് ഇങ്ങനെ ഒരു തിരിച്ചടി. ഭരണഘടന യുടെ 200 ആം അനുച്ചേദം അനുസരിച്ച് ആണ് ഗവർണർ പി. സദാശിവം ബിൽ തള്ളി

ചെങ്ങന്നൂരിൽ   ആരവങ്ങൾ  അകലുന്നു 

Posted by - Apr 8, 2018, 05:22 am IST

ചെങ്ങന്നൂരിൽ   ആരവങ്ങൾ  അകലുന്നു  ആലപ്പുഴ :തിരഞ്ഞെടുപ്പ് പ്രഗ്യാപനത്തിന്റെ അനിശ്ചിതത്വത്തിൽ ചെങ്ങന്നൂരിൽ ആരവങ്ങൾ ഒഴിയുന്നു. ഇത് തിരഞ്ഞെടുപ്പ് കൊഴുത്തു വന്ന അവസരത്തിൽ പല നേതാക്കളും രംഗം വി്ടാൻ കാരണമായി. തിരഞ്ഞെടുപ്പ് കർണാടക തെരഞ്ഞെപ്പിനു കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു പ്രചരണം ഊര്ജിതമാക്കിയ പാർട്ടികൾക്കു നിരാശയാണ് ഫലം.ജൂലൈ 14 നകം  ഉപതെരഞ്ഞെടുപ് നടത്തിയാൽ മതിയെന്നാ ണ്   നിയമോപദേശം ലഭിച്ചിരിക്കുന്നത്. എത്രയും നേരത്തെ പ്രചരണം കൊഴുപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ് മുന്നണികൾ ചെങ്ങന്നൂർ വിട്ടത്. നേരത്തെ തന്നെ ശക്തമായ പ്രചാരത്തിലായിരുന്നു സിപിഎമ്മും ബിജെപിയും കോൺഗ്രസ്സും

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

Posted by - Apr 7, 2018, 09:24 am IST

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ  ദളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് പൂർണ പിന്തുണയുമായി സിപിഐ മന്ത്രി വി സ് സുനിൽകുമാർ. അതേ ദിവസം നാട്ടിക എസ് എൻ കോളേജ് സംഘടിപ്പിക്കുന്ന സുവർണ ജൂബിലി സമ്മേളനത്തിൽ നിന്നും വിട്ടുനിന്നാണ് വി സ് സുനിൽകുമാർ ഹർത്താലിന് പിന്തുണ നൽകുക. ദളിതർ ഹർത്താൽ ആചരിക്കുമ്പോൾ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് മോശമാണെന്നും മന്ത്രി പറഞ്ഞു. ദളിത് സംഘടനകൾ ദേശീയ തലത്തിൽ സംഘടിപ്പിച്ച ഭാരത്

ഗൂഗിൾ ഹോം ഇന്ത്യയിലേക്ക് 

Posted by - Apr 7, 2018, 09:20 am IST

ഗൂഗിൾ ഹോം ഇന്ത്യയിലേക്ക്  പ്രാദേശിക ഭാഷ സപ്പോർട്ട് ചെയ്യുന്നതും ആർട്ടിഫിഷൽ ഇന്റലിജിൻസോടുകൂടി സ്പീക്കർ ആയിരിക്കും ഇത് എന്നാണ് സൂചന. തുടക്കത്തിൽ ഹിന്ദി ഭാഷയിലുള്ള കമന്റുകൾക്കും ഗൂഗിൾ ഹോം മറുപടി നൽകും. ഏപ്രിൽ 10ന് ഇത്തരം സ്മാർട്ട് സ്‌പീക്കറുകൾ ഇന്ത്യയിലെത്തുമെന്നാണ് സൂചന. ആമസോൺ എക്കോയാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഉള്ള സ്മാർട്ട് സ്പീക്കർ. ഇതിന് വലിയൊരു വെല്ലുവിളി തന്നെയാകും ഗൂഗിൾ ഹോം സ്‌പീക്കറുകൾ എന്നാണ് റിപ്പോർട്ട്.  ഗൂഗിൾ സ്പീക്കർ മുന്നിൽ കണ്ട് രാജ്യത്തെ മുൻനിര മ്യൂസിക് സ്ട്രീമിംഗ് സർവീസുകളെ

തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും 

Posted by - Apr 7, 2018, 07:25 am IST

തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും  തിങ്കളാഴ്ച നടക്കാൻ പോകുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും വ്യക്തമാക്കി. ദലിത്‌ ഐക്യവേദിയാണ് സംസ്‌ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഉത്തരേന്ത്യയിൽ ദലിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ബാങ്കു മേധാവികളുടെ വാർഷിക ബോണസ് തടഞ്ഞു വെച്ചു

Posted by - Apr 7, 2018, 07:12 am IST

ബാങ്കു മേധാവികളുടെ വാർഷിക ബോണസ് തടഞ്ഞു വെച്ചു .               ന്യൂഡൽഹി : എച് ഡി എഫ് സി ബാങ്ക് സി ഇ ഒ ആദിത്യ പുരി ഐ സി ഐ സി ഐ ബാങ്കിലെ ചന്ദാ  കൊച്ചാർ ആക്സിസ് ബാങ്കിന്റെ ശിഖ ശർമ എന്നിവരുടെ വാർഷിക ബോണസ് റിസേർവ് ബാങ്ക് തടഞ്ഞു വെച്ചു. നടപടി അനുസരിച്ച് മാർച്ച്‌ 31ന് നൽകേണ്ട ബോണസ് ആണ് തടഞ്ഞു വെച്ചിരിക്കുന്നത്. വായ്പ അനുവദിച്ചതുമായി

തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ       

Posted by - Apr 7, 2018, 07:10 am IST

തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ                  മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. താനെയിൽ നിന്ന് പുറപ്പെട്ട ലോക്കൽ ട്രെയിനിലാണ് സംഭവം. ട്രെയിനിൽ സഹയാത്രികനായ ഒരാൾ പകർത്തിയ വീഡിയോ വഴിയാണ് അക്രമ ദൃശ്യങ്ങൾ ലഭ്യമായത്. അക്രമം നടക്കുമ്പോഴും ഇടപെടാതെ നോക്കി നിൽക്കുന്ന സഹയാത്രികരും തൊട്ടടുത്ത കംപാർട്മെന്റിൽ അക്രമം നോക്കി നിൽക്കുന്ന റെയിൽവേ ഗാർഡും വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് ട്രെയിൻ

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.?

Posted by - Apr 7, 2018, 07:08 am IST

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.? ഈ ചോദ്യം ഒരു സന്യാസിവര്യനോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു… “കാറ്റ് എല്ലയിടത്തുമില്ലേ പിന്നെന്തിന് കാറ്റ് കൊള്ളാന്‍ മരത്തണലില്‍ ഇരിക്കാന്‍ നാം കൊതിക്കുന്നു…?” മരങ്ങളുടെ ശീതളശ്ചായയില്‍ ഇരിക്കുമ്പോള്‍ കുളിര്‍മ്മയുള്ള ഒരു അനുഭവം ഉണ്ടാകുന്നു. ഓരോ സ്ഥലത്തിനും ഇതുപോലെ പ്രത്യേക അന്തരീക്ഷം ഉണ്ട്. നിത്യേന പൂജയും, പ്രാര്‍ഥനയും നടക്കുന്ന ക്ഷേത്രത്തിലെ , ദേവാലയത്തിലെ അന്തരീക്ഷത്തില് ‍, പ്രത്യേകമായ ശാന്തി നമുക്ക് ലഭിക്കുന്നു. വഴക്കും ബഹളവും നിറഞ്ഞ

മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ

Posted by - Apr 7, 2018, 07:05 am IST

മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ പ്രളയം വരു മ്പോൾ മൃഗങ്ങൾ ഒന്നിച്ചു നിക്കുമ്പോൾ ബിജെപിക്ക്  എതിരായി പട്ടിയും പൂച്ചയേയും പോലെ മറ്റു പാർട്ടികൾ ഒന്നിച്ചു നിൽക്കുന്നു എന്ന അമിത്ഷാ. ബിജെപി സ്ഥാപക ദിനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ബിജെപി യെ നേരിടാൻ വിവിധ  കനത്ത തെയ്യാറെടുപ്പിൽ തന്നെയാണ് എല്ലാ ജില്ലകളിലെയും പാർട്ടികളും. മോദി തരംഗതെ നേരിടാൻ വിവിധ പാർട്ടികൾ ഒന്നിച്ചു ചേരുന്നതിനെയാണ്  കാട് നോടും പട്ടി യോട് മെല്ലാം ഉപമിച്ച തെന്നു അമിത് ഷാ

ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുന്നു

Posted by - Apr 6, 2018, 10:11 am IST

ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുന്നു ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ തെയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. മാദ്ധ്യമ പ്രവർത്തകരെ നിയന്ത്രിക്കുന്നതിനുള്ള വിവാദ നടപടി പിൻവലിച്ചതിനു പിന്നാലെയാണ് പുതിയ നടപടിയുമായി സർക്കാർ മുന്നിട്ടിറങ്ങുന്നത്. ഓൺലൈൻ മാദ്ധ്യമങ്ങൾ ശകതിയാർജിക്കുന്ന ഈ കാലത്ത് അവയെ നിയന്ത്രിക്കേണ്ടത് ആവിശ്യമാണെന്ന് വാർത്ത വിതരണ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു.  

മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം

Posted by - Apr 6, 2018, 06:28 am IST

മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം ദക്ഷിണ കൊൽക്കത്തയിൽ ബെഹാല മേഖലയിൽ വൃദ്ധയുടെ മൃതദേഹം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചത് രണ്ടുവർഷമാണ്. വൃദ്ധയ്ക്ക് ലഭിക്കുന്ന പെൻഷൻ തുക കൈക്കലാക്കാനാണ് ഇവരുടെ മകനും ഭർത്താവും ചേർന്ന് ഇങ്ങനെ ഒരു പ്രവർത്തി ചെയ്‍തത്. വൃദ്ധയുടെ വിരലടയാളം എടുത്തുകൊണ്ടാണ് എല്ലാമാസവും പെൻഷൻ തുക വാങ്ങുന്നത്. അയൽക്കാരുടെ പരാതിയെതുടർന്ന് പോലീസ് നടത്തിയ തിരച്ചലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

സൽമാന് വീണ്ടും ജയിൽ ശിക്ഷ

Posted by - Apr 6, 2018, 06:09 am IST

സൽമാന് വീണ്ടും ജയിൽ ശിക്ഷ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഗന് 5 വർഷം ജയിൽ ശിക്ഷ. ഇതിപ്പോ നാലാം തവണയാണ് സൽമാൻ ഗന് ജയിലിലേക്ക് എത്തുന്നത് ഇതിനുമുൻപ് 1998, 2006, 2007, വർഷങ്ങളിൽ അദ്ദേഹം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്, ഹം സാഥ് സാഥ് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 1998 ൽ രാജസ്ഥാനിലെ ഗ്രാമത്തിൽ വച്ച് കൃഷ്ണമൃഗത്ത വേട്ടയാടിയതിനെതിരെയാണ് അദ്ദേഹം ഇപ്പോൾ ജയിൽ വാസം അനുഭവിക്കാൻ പോകുന്നത്. ജയിലിലെ 106 മുറിയിൽ യാതൊരു പരിഗണനയും ലഭിക്കില്ല

മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം.

Posted by - Apr 6, 2018, 06:06 am IST

മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം മാമാങ്കം അണിയറയിൽ ഒരുങ്ങുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആകുന്ന  നാന്നൂറാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക് ഉണ്ട്. പത്രണ്ട വർഷത്തിൽ ഒരിക്കൽ നടന്നിരുന്ന ഒരു നദീതീര ഉത്സവം ആയിരുന്നു മാമാങ്കം.ഭാരത പുഴയുടെ തീരത്ത തിരുനാവായ എന്ന സ്ഥലത്തു ആയിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്.മാഘ മാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. മാമാങ്കത്തിന് പോകുന്ന ചാവേർ ആയാണ് മമ്മൂട്ടി ഈ

മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം 

Posted by - Apr 6, 2018, 06:03 am IST

മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം  മനുഷൃനിൻ ചിത്ത് രൂപേണ ഞാൻ വസിക്കുന്നു എന്നു ഗീതയുംഎൻെറ പ്രതിരൂപത്തി ഞാൻമനുഷൃനേ ശ്രിഷ്ടിച്ചു എന്നു ബൈബിളും പറയുന്നത് എന്തുകൊണ്ടാവാം  ജീവികളിൽ മനുഷൃനുമാത്രമാണു 1കൽപിക്കാനും വികൽപിക്കാനും ശേഷിയുള്ളു അതായത് ഒരുവീടുണ്ടാക്കുന്നതിനു മുൻപേ തന്നേ അതെങ്ങിനെയിരിക്കുംഎന്നു സങ്കൽപിക്കാനുള്ള കഴിവ് മറ്റുജീവികൾക്കില്ല അതേപോലെ  അത്ഇടിച്ചുനിരത്തിയാലുള്ള അവസ്ഥയും വികൽപിക്കാം അതും മറ്റുജീവികൾക്കില്ല  2 ബോധം പരിസരത്തിനനുസരിച്ചു പെരുമാറാനുള്ളകഴിവ് (ഇത് മറ്റുപല ജീവികൾക്കും ഉണ്ട് മനുഷൃൻെറ അത്രയും ഇല്ല എന്നുമാത്രം 3അവൻെറ ശരീരത്തിൽ നിന്നും  ionizing radiations നേ