ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം)
ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം) നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്, മുട്ടൊന്നു പൊട്ടിയാല്‍ വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും. കുട്ടിയുടെ കണ്ണുകള്‍ മഞ്ഞളിച്ചാല്‍, രക്തം കുറഞ്ഞാല്‍, അട്ടത്തെ കരി ഒരു പിടി വാരി, (ചെന്തെങ്ങിന്റെ) കരിക്കു വെട്ടി കരി അതിലിട്ട് ഒരു ചട്ടിയില്‍ മണല്‍ ഇട്ട് അതിന്റെ നടുക്ക് ആ കരിക്ക് വെച്ച് അടിയില്‍ നിന്ന് തീ കത്തിച്ച് തിളപ്പിച്ച് ബ്രാണ്ടി പോലെ ഇരിക്കുന്ന ചുവന്ന വെള്ളം കുടിപ്പിക്കും. രണ്ടു
Recent Comments