ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം

Posted by - Apr 4, 2018, 08:49 am IST

ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം പാലാഴി മഥനത്തിൽ  ലഭിച്ച  അമൃത്  ഗണേശനെ സ്മരിക്കാതെ  കഴിക്കാൻ തുനിഞ്ഞ  ദേവന്മാരെ ഒരു പാഠം പഠിപ്പിക്കാൻ അമൃതുമായി  ഗണപതി എത്തിയത് തിരുകടിയൂരിൽ ആയിരുന്നു.  അവിടെ ഒളിപ്പിച്ചു വച്ച  അമൃത് തിരിച്ചുനൽകുന്നതിന് മുൻപ് കുറച്ചു അമൃത് ശിവലിംഗത്തിൽ ഒഴിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.  തിരുകടിയൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മരണത്തെ തടുക്കുന്ന ശിവനാണ്, കൂടെ പാർവതിയുടെ  ക്ഷേത്രവും (അഭിരാമി അമ്മൻ). തിരുകടിയൂർ ശിവനെ മൃത്യുവെ 

ഡബിൾ ക്യാമറയുമായി മോട്ടോ Z3 പ്ലേ 

Posted by - Apr 3, 2018, 01:30 pm IST

ഡബിൾ ക്യാമറയുമായി മോട്ടോ Z3 പ്ലേ  മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ Z3 പ്ലേ വിപണിയിലേക്ക് എത്തുകയാണ്. ഫോണിന്റെ പിന്നിൽ 2 ക്യാമറകളാണുള്ളത് അതിൽ ഒന്ന് 12 മെഗാപിക്സിലും രണ്ടാമത്തെ ക്യാമറ 8 മെഗാപിക്സിലുമാണ് മുന്നിലുള്ള ക്യാമറക്ക് 5 മെഗാപിക്സിലുമാണുള്ളത്. 18.9 – 6 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയ്‌യോടുകൂടി പുറത്തിറങ്ങുന്ന ഫോണിന് സ്നാപ്ഡ്രാഗൺ 636 പ്രോസസറാണുള്ളത്  6 ജീബി 4 ജീബി റാം 32, 64 ജീബി മെമ്മറിയുമായി 2 തരത്തിലാണ് ഫോണുകൾ വിപണിയിൽ ഇറങ്ങുന്നത്

വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും 

Posted by - Apr 3, 2018, 01:28 pm IST

വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും  വ്യാജ വാർത്ത പ്രസിദ്ധികരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്താൽ വാർത്തയുടെ സ്വാഭാവം അനുസരിച്ച് മാധ്യമപ്രവർത്തകർക്ക്  താൽക്കാലികമായോ സ്ഥിരമായോ അവരുടെ അക്രഡിറ്റേഷൻ അംഗികാരം നഷ്ട്ടമാകും.  വ്യാജ വാർത്ത നിർമിച്ചാൽ മാധ്യമപ്രവർത്തകരെ താൽക്കാലികമായി ബാൻ ചെയ്യും പിന്നീട് ആവർത്തിച്ചാൽ 1 വർഷത്തേക്കും പിന്നീടും ആവർത്തിച്ചാൽ സ്ഥിരമായും അഗീകാരം എടുത്തുകളയാനാണ് തീരുമാനം.  ഡിജിറ്റൽ മാധ്യമങ്ങളെ ഇതിൽ ഉൾപ്പെടുത്താത്തതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് സ്‌മൃതിഇറാനി വ്യക്തമാക്കി.

പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക്

Posted by - Apr 3, 2018, 09:02 am IST

പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പരോൾ ഏപ്രിൽ 5 ന് തീയറ്ററുകളിലേക്കെത്തുകയാണ്.നവാഗതനായ ശരത് സാനദിത്ത സംവിധാനം ചെയ്യുന്ന ചിത്രതിന്റെ തിരക്കഥ അജിത് പൂജപ്പുരയുടേതാണ്.സഖാവ്‌ അലക്സ് ആയി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ അരിസ്റ്റോ സുരേഷ് ആലപിച്ച 'പരോൾ കാലം' എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ആയി കഴിഞ്ഞു.ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ഇനിയയാണ്.കൂടാതെ മിയ  സിദ്ധിഖ് തുടങ്ങിയവരും ചിതരത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ

എന്താണ് ഹനുമദ് ജയന്തി

Posted by - Apr 3, 2018, 09:00 am IST

എന്താണ് ഹനുമദ് ജയന്തി "അതുലിത ബലധാമം ഹേമശൈലാഭദേഹം ദനുജവനകൃശാനും ജ്ഞാനിനാം അഗ്രഗണ്യം സകലഗുണനിധാനം വാനരാണാമധീശം രഘുപതി പ്രിയഭക്തം വാതജാതം നമാമി" ചൈത്ര മാസത്തിലെ ശുക്ലപക്ഷ പൗർണമി ഹിന്ദു വിശ്വാസമനുസരിച്ച് ശ്രീരാമ ഭക്തനായ ആഞ്ജനേയ സ്വാമികളുടെ ജന്മദിനമാണ്‌. ഇന്നേ ദിവസം ഹനുമദ് ജയന്തിയായി ആഘോഷിക്കുന്നു , ഹനുമാൻ ജയന്തി ദിവസം വ്രതമിരുന്ന് പൂർണ ഉപവസത്തോടെ ഹനുമത് ദ്വാദശ നാമമന്ത്രം, ഹനുമാൻ ചാലീസ, സുന്ദരകാണ്ഡം ഇവ പാരായണം ചെയ്യുന്നത് സർവദുഃഖ ദുരിതമകറ്റാൻ സഹായിക്കുന്നു. രാത്രി പാലും പഴവും മാത്രം സേവിക്കുക.

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല – ഹൈക്കോടതി 

Posted by - Apr 3, 2018, 08:59 am IST

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല – ഹൈക്കോടതി  പ്രണയകാലത് നടക്കുന്ന ലൈംഗികബന്ധം പീഡനമാകില്ലെന്ന്  ബോബയ് ഹൈക്കോടതിയുടെ ഗോവൻ ബ്രാഞ്ച് വിധി പറഞ്ഞു കീഴ് കോടതിയുടെ വിധി റദ്ധാക്കികൊണ്ടാണ് ഇങ്ങനെ ഒരു വിധി പറഞ്ഞത്.  യോഗേഷ് പലേക്കറെന്ന യുവാവ് പരാതി നൽകിയ യുവതിയെ വിവാഹം ചെയ്യാം എന്നു പറഞ്ഞ് പലതവണ ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടിരുന്നു തുടർന്ന് പെൺകുട്ടി താഴ്ന്ന ജാതിക്കാരിയാണെന്ന് ചുണ്ടി കാട്ടി യുവാവ് ബന്ധത്തിൽനിന്നും ഒഴിവാകുകയായിരുന്നു. ഇത് വീക്ഷിച്ച കീഴ്കോടതി യുവാവിന് 7 വർഷം തടവ് വിധിച്ചിരുന്നു ഇതിനെതിരെയാണ് ഹൈക്കോടതിയുടെ വിധി

ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം 

Posted by - Apr 3, 2018, 08:57 am IST

ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം  വാഹന പരിശോധന സമയത്ത് ജങ്ങളിൽനിന്നും ഒരുദിവസം കുറഞ്ഞത് 15000 രൂപയെങ്കിലും ഈടാക്കാൻ മേലുദ്യോഗസ്ഥരിൽ നിന്നും സമ്മർദ്ദം. ജനങ്ങളെ ചെറിയ കുറ്റത്തിന് എന്തെങ്കിലും കണ്ടെത്തി പിഴ അടക്കാൻ നിർബന്ധിക്കപ്പെടേണ്ട അവസ്ഥയാണിപ്പോൾ പോലീസുകാർക്ക്. ഒരു എസ്ഐ പിന്നെ രണ്ട് സിവിൽ പോലീസും അടങ്ങുന്ന 44 ഹൈവേ പട്രോളിങ് വാഹനമാണ് സംസ്ഥാനത്തുള്ളത്. ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് ഒരോ മേഖലയിലും ഈ ടീം പ്രവർത്തിക്കുന്നത്.ഒരു ദിവസം 15000 രൂപ പിരിച്ചില്ലെങ്കിൽ അന്നേ ദിവസം പട്രോളിങ് നടന്നില്ല എന്നാണ്

3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു 

Posted by - Apr 3, 2018, 08:55 am IST

3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ്‌ എക്‌ണോമിസ് ചോദ്യപേപ്പർ ചേർന്നതുമായി ബന്ധപ്പെട്ട് ബവാന കോൺവെന്റ് സ്കൂളിലെ രണ്ട് ഫിസിക്സ്‌ അധ്യാപകരെയും കോച്ചിങ് സെന്റർ നടത്തുന്ന  എക്കണോമിക്സ് അധ്യാപകനേയുമാണ് അറസ്റ്റ് ചെയ്തത് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലും മറ്റ് പലസ്ഥലത്തും തിരച്ചിൽനടത്തി ഇതുവരെ ഏകദേശം 53 വിദ്യാർത്ഥികളെയും 9 അധ്യാപകരെയുമാണ് ചോദ്യം ചെയ്തത്.

ചങ്ങന്നൂരിൽ രണ്ടാംഘട്ട പ്രചരണം   

Posted by - Apr 2, 2018, 10:33 am IST

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപേ ചെങ്ങന്നൂരിൽ മുന്നണികൾ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട് തന്നെയാണ്. മാസങ്ങൾ നീണ്ടുനിക്കുന്ന പ്രചാരണമാണ് ചെങ്ങന്നൂർ നടക്കുന്നത് അതുകൊണ്ട് തന്നെ പോസ്റ്ററും ചുമരെഴുത്തും മാത്രമല്ല പല പുതിയ പ്രചാരണ രീതികളും മുന്നണികൾ പരീക്ഷിക്കുന്നുണ്ട്. എൽ. ഡി. എഫ് മേഖല കൺവെൻഷന്ശേഷം ബൂത്ത് കൺവെൻഷന് ഒരുങ്ങുകയാണ്.

ആയുർവേദം ജീവിതചര്യയാണ് 

Posted by - Apr 2, 2018, 09:41 am IST

ആയുർവേദം ജീവിതചര്യയാണ്  ആയുർവേദം എന്നത് ഒരു ജീവിതചര്യയാണ്. തന്നോടു തന്നെയും തന്റെ സമസൃഷ്ടങ്ങളായ മനുഷ്യരോടും താൻ ജീവിക്കുന്ന പ്രകൃതിയോടും ഈശ്വരനോടും ഉള്ള ഒരു ഉടമ്പടി. ദൈവവിപാശ്രയത്തിന്റെയും സത്വാവചയത്തിന്റെയും യുക്തിവിപാശ്രയത്തിന്റെയും ലോകങ്ങളിൽ, സർഗ്ഗചേതനയുള്ള മനുഷ്യൻ, അവന്റെ സമസൃഷ്ടങ്ങളായ മനുഷ്യരോടും, അവൻ വസിക്കുന്ന ഭൂമിയും അവന് പ്രകാശമരുളുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവനു ശ്വസിക്കാൻ വായു തരുന്ന സസ്യജാലങ്ങളും, അവയെല്ലാമായി, അവന് അജ്ഞേയമായ ഈശ്വര സങ്കല്പവുമായി, അവനുള്ള കരാറിന് അനുസരിച്ചുള്ള ജീവിതമാണ് ആയുർവേദ ആദരവോടു കൂടിയ ജീവിതം. അതു മറക്കുമ്പോഴൊക്കെ

കേരളത്തിൽ പണിമുടക്ക് തുടങ്ങി

Posted by - Apr 2, 2018, 09:31 am IST

കേരളത്തിൽ പണിമുടക്ക് തുടങ്ങി  ഇന്നലെ രാത്രി 12 മണിമുതലാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത് സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ സ്ഥിരം തൊഴിൽ ഇല്ലാതാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെയുള്ള പണിമുടക്കിൽ ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളിസംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലും ആശുപത്രിലും പോലീസ് വാഹന സൗകര്യം ഏർപെടുത്തിട്ടുണ്ട്.

ഡീസൽ റെക്കോർഡ് വില 

Posted by - Apr 2, 2018, 09:29 am IST

ഡീസൽ റെക്കോർഡ് വില  കേരളത്തിൽ ഡീസലിന് റെക്കോഡ് വിലയിലേക്ക് ഉയർന്നു ഇപ്പോൾ ഡീസലിന് 70 രൂപ കടന്നു. പ്രട്രോളിനും സമാനമായി വിലകൂടുന്നുണ്ട് ഇപ്പോൾ പെട്രോളും ഡീസലും തമ്മിലുള്ള അന്തരം 7 രൂപയോളം മാത്രമാണ്.ദിവസേന ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഡീസൽ വില ഇപ്പോൾ ഈ കാണുന്ന രീതിയിൽ എത്തിച്ചിട്ടുള്ളത്. ഇന്ധന വില ഉയർത്തിയത് ഓട്ടോ ടെക്സി ജീവനക്കാർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത് കേരളത്തിൽ തിരുവനന്തപുരത്താണ് ഏറ്റവും ഉയർന്ന വില.

"പരോക്ഷപ്രിയ ദേവഃ"

Posted by - Apr 2, 2018, 08:48 am IST

അയ്യപ്പ തത്ത്വം ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശന വിധേയമായിട്ടുള്ള തുമാണ്,   സ്വാമിഅയ്യപ്പൻ  ഇരിക്കുന്നത് അതും യോഗബന്ധത്തോടും കൂടി പിന്നെ  കൈപിടിച്ചിരിക്കുന്നതോ ചിന്മുദ്രയോടുകൂടി.  പിന്നെ അച്ഛനാണെങ്കിൽ ശിവനും അമ്മ  മഹാവിഷ്ണുവും  ഇങ്ങനെ ഒരു സങ്കൽപം ഭാരതീയ  സംസ്കാരത്തിൽ വേറെ കാണാൻ സാധിക്കുകയില്ല.  ഭരതീയസങ്കൽപത്തിൽ ഇതുപോലെ അരപ്പട്ടകെട്ടിയ രണ്ട് ദേവതാസങ്കൽപം കൂടി കാണാൻ കഴിയും.  യോഗ ദക്ഷിണാമൂർത്തിയും യോഗ നരസിംഹവും, സ്വാമി അയ്യപ്പനും  ഇങ്ങനെ മൂന്ന് സങ്കൽപങ്ങളാണ് ഭരതത്തിൽ

ജനപ്രിയന്റെ കമ്മാര സംഭവം റിലീസിനൊരുങ്ങുന്നു

Posted by - Apr 2, 2018, 08:43 am IST

ജനപ്രിയന്റെ കമ്മാര സംഭവം റിലീസിനൊരുങ്ങുന്നു ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം ഏപ്രിൽ ആദ്യ വാരം തീയേറ്ററുകളിൽ എത്തും.ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിൽ ദിലീപിന്റെ മാസ്സ് ലുക്ക് ഇപ്പോൾ തന്നെ ട്രെൻഡ് ആയിരിക്കുകയാണ്.ദിലിപ് ആരാധകർക് ആഘോഷിക്കാൻ ഉള്ള എല്ലാ മാസ്സ് ചേരുവകളും ഈ ചിത്രത്തിൽ ഉണ്ടാവും എന്ന ഉറപ്പ് തരുന്നതാണ് ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.ടീസർ ഇതിനോടകം തന്നെ

പതിനാല് വർഷത്തെ കാത്തിരിപ്പിനുശേഷം സന്തോഷ് ട്രോഫി കേരളത്തിന്‌

Posted by - Apr 2, 2018, 08:38 am IST

സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ബംഗാളിനെ തോല്പിച്ച് പതിനാല് വർഷങ്ങൾക്കു ശേഷം കേരളം വിജയക്കൊടി പാറിച്ചു. അധികസമയത് ഗേൾ അടിച്ചു സമനിലയിൽ കളിനിന്നു തുടർന്ന് പെനാൽട്ടിൽ കേരളം മധുരമായ് തിരിച്ചടിച്ചു  കേരളത്തിന്‌ സന്തോഷ് ട്രോഫി നേടിയ ആഹ്ലാദ പ്രകടനം  ഈ മാസം ആറാം തീയതി ഉണ്ടാകും വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് ടീമിന് സ്വികരണം  ടീമിനെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് പേജിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചത്ഇങ്ങനെ "പതിനാലു വർഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ