ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും മീഡിയസെല്‍ സ്ഥാപിക്കാനൊരുങ്ങി പോലീസ്
ലക്‌നോ: ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും പോലീസ് മീഡിയസെല്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവി ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കേസുകളും അന്വേഷണങ്ങളും സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറുക, ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതല്‍ ഈ സെല്ലുകളായിരിക്കും നിയന്ത്രിക്കുക. മീഡിയ സെല്ലുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ നമ്പറായിരിക്കും ഇനി എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കുക. ഇവര്‍ മുഖേനയാകും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുക. ഈ
Recent Comments