എഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യം: മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം ഉൾപ്പെടെ 11 എഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് ഇന്ദിര ബാനർജി, ജസ്റ്റീസ് അബ്ദു ഖുദോസ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്. 2017 ലെ അവിശ്വാസ വോട്ടെടുപ്പിൽ എഡിഎംകെ നൽകിയ വിപ്പ് എംഎൽഎമാർ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഏതുതരത്തിൽ പ്രവർത്തിക്കണമെന്ന് സ്പീക്കർക്ക് നിർദേശം നൽകാൻ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സ്പീക്കർക്ക് നിർദേശം നൽകിയാൽ അത് കോടതിയുടെ കടന്നുകയറ്റമായി തീരുമെന്നും
Recent Comments