ഏപ്രിൽ 30ന് ഇന്ത്യയും മലേഷ്യയും ചേർന്നുള്ള സൈനികാഭ്യാസം
"ഹരിമൗ ശക്തി" എന്ന പേരിൽ ഇന്ത്യയും മലേഷ്യയും ചേർന്നുകൊണ്ടുള്ള സൈനിക പരിശീലനം ഏപ്രിൽ 30 മുതൽ മെയ് 13 വരെ മലേഷ്യയിൽ നടക്കുന്നു കൂടുതൽ കഴിവുവളർത്താനും സൈനിക ആശയങ്ങൾ പരസ്പ്പരം കൈമാറാനും എകികരിക്കാനുമാണിത്.മാത്രമല്ല ഇതുവഴി ഇരുരാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടും.
Recent Comments