മയക്കുമരുന്നിന് നിലവാരമില്ലെന്ന് പരാതി നല്കിയ ആള്‍ക്ക് പിന്നീട് സംഭവിച്ചത്: കിടിലന്‍ ട്വിസ്റ്റ്
ഫ്ളോറിഡ: വ്യാപാരിയിൽനിന്നു വാങ്ങിയ വസ്തുവിന് ഗുണനിലവാരം പോര എന്ന് പറഞ്ഞു നേരെ പോലീസിന്റെ അടുത്തേക്കു പാഞ്ഞു. പരാതി കേട്ട് ഞെട്ടിയ പോലീസ് പരാതിക്കാരനെ അറസ്റ്റ് ചെയ്തു ജയിലിലിടുകയും ചെയ്തു. യുഎസിലെ ഫ്ളോറിഡയിലാണ് സംഭവം ഉണ്ടായത്. ഡഗ്ലസ് പീറ്റർ എന്നയാൾ നിർഭാഗ്യവാനായ പരാതിക്കാരനും. ചൊവ്വാഴ്ച അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ വെള്ളനിറത്തിലുള്ള പൊടിയുമായി പീറ്റർ ഷെരിഫ് ഓഫീസിലെത്തി. താൻ ഉപയോഗിച്ച മയക്കുമരുന്നിന്റെ ഗുണമേൻമ പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും ലഹരിമരുന്ന് വിറ്റ ഏജന്റിനെതിരേ കുറ്റം ചുമത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അധികൃതർ
Recent Comments