ശബരിമല യുവതീപ്രവേശനം ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ആര്യാമ സുന്ദരം ഹാജരാകും 

Posted by - Nov 9, 2018, 09:20 pm IST

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്നു പ്രസിഡന്റ് എ. പത്മകുമാര്‍. യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ 13ന് പരിഗണിക്കുമ്പോള്‍ ആര്യാമ സുന്ദരം ദേവസ്വം ബോര്‍ഡിന്റെ നിലപാട് അറിയിക്കും. വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്തു തീരുമാനം എടുത്താലും അതു നടപ്പിലാക്കാനുള്ള പൂര്‍ണബാധ്യത ഭരണഘടനാസ്ഥാപനമായ ദേവസ്വം ബോര്‍ഡിനുണ്ട്.  ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ ദേവസ്വം ബോര്‍ഡിനു കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാല്‍ മാത്രമായിരിക്കും

പീ​ഡ​ന​ക്കേ​സി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വിന് മു​ന്‍​കൂ​ര്‍ ജാ​മ്യം

Posted by - Nov 9, 2018, 09:06 pm IST

കൊ​ച്ചി: വ​നി​താ നേ​താ​വി​നെ എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ല്‍​വ​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​ഫ്‌ഐ ഇ​രി​ങ്ങാ​ല​ക്കു​ട ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജീ​വ​ന്‍ ലാ​ലി​ന് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു.  പ​രാ​തി ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും സം​ഭ​വം ന​ട​ന്നെ​ന്നു പ​റ​യു​ന്ന തി​യ​തി ക​ഴി​ഞ്ഞ് ര​ണ്ടു മാ​സം ക​ഴി​ഞ്ഞാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു. യു​വ​തി​യു​ടെ കൈ​യി​ല്‍ പ്ര​തി ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യ പ​രാ​തി​യെ​ന്നും പ​രാ​തി​ക്കാ​രി​യും പ്ര​തി​യും സ്വാ​ധീ​ന​മു​ള്ള​വ​രാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ബോ​ധി​പ്പി​ച്ചു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണു ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ

പാ​ച​ക​വാ​ത​ക വി​ല ര​ണ്ട് രൂ​പ​ വ​ര്‍​ധി​ച്ചു

Posted by - Nov 9, 2018, 09:01 pm IST

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഡീ​ല​ര്‍​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ ഇ​തോ​ടെ സ​ബ്സി​ഡി​യു​ള്ള 14.2 കി​ലോ സി​ലി​ണ്ട​റി​ന് 507.42 രൂ​പ​യാ​യി. ന​വം​ബ​ര്‍ ആ​ദ്യം സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ല​ണ്ട​റി​നു 60 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. സ​ബ്സി​ഡി സി​ല​ണ്ട​റി​ന് ര​ണ്ടു രൂ​പ 94 പൈ​സ​യും വ​ര്‍​ധി​ച്ചു.

ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി

Posted by - Nov 9, 2018, 02:37 pm IST

സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുവദിച്ചത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ ബാങ്കോക്കിലേക്ക് പോകാനാണ് അനുവാദം ചോദിച്ചത്. യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നിരസിച്ചു. യാത്ര അനുവദിച്ചാല്‍ വിചാരണ നീണ്ടുപോകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, വിചാരണയ്ക്ക് സ്പെഷ്യല്‍ കോടതി രൂപീകരിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. യാത്രയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. യാത്രയ്ക്ക് മുന്‍പ്

കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ

Posted by - Nov 9, 2018, 02:33 pm IST

കൊച്ചി: കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്. കോടതി ചെലവായ 50,000 രൂപ ഒരാഴ്ചക്കകം കെട്ടിവെക്കണം.കേസ് ചൊവ്വാഴ്ച പരിഗണിക്കും. സ്റ്റേ അനുവദിച്ചതിനാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാം. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം. എന്നാല്‍ ശമ്പളം വാങ്ങാനോ സംസാരിക്കാനോ അനുവാദമുണ്ടാകില്ല.

കെ.എം ഷാജിയെ അയോഗ്യനാക്കി 

Posted by - Nov 9, 2018, 12:38 pm IST

കൊച്ചി : ഹൈക്കോടതി കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കി. വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ഹ‍ര്‍ജിയെ തുടര്‍ന്നാണ് കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയത് .എം.എല്‍.എക്കെതിരെ എതിര്‍ സ്ഥാനാര്‍ഥിയായ എം.വി.നികേഷ് കുമാറാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത് . കെ.എം.ഷാജിയ്ക്ക് അടുത്ത ആറുവര്‍ഷത്തേക്ക് മത്സരിക്കാനുമാകില്ല എന്നും കോടതി അറിയിച്ചു .

ശബരിമല വിഷയത്തിൽ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം: ശശി തരൂര്‍

Posted by - Nov 9, 2018, 11:04 am IST

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫ് നടത്തുന്ന വിശ്വസ സംരക്ഷണ ജാഥയുടെ സമാപനയോഗത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് ഇപ്പോൾ പങ്കെടുക്കാത്തത്. ശബരിമല പ്രശ്നത്തിൽ ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ശബരിമലയിൽ നടത്തിയ അക്രമസംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ശബരിമല വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണുള്ളതെന്നും ഇക്കാര്യത്തില്‍ ബിജെപിക്ക് ഒപ്പം തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമമല്ല പരിഹാരം.

മും​ബൈ​യി​ല്‍ ച​ര​ക്കു ട്രെ​യി​നു തീ​പി​ടി​ച്ചു

Posted by - Nov 9, 2018, 10:21 am IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ ച​ര​ക്കു ട്രെ​യി​നു തീ​പി​ടി​ച്ചു. ര​ണ്ട് വാ​ഗ​ണു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. മും​ബൈ​യി​ലെ ദ​ഹ​നു റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി 10.45നാ​യി​രു​ന്നു സം​ഭ​വം. തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച്‌ ഇ​രു വാ​ഗ​ണു​ക​ളും ട്രെ​യി​നി​ല്‍​നി​ന്നു വേ​ര്‍​പെ​ടു​ത്തി​യ​തു​മൂ​ലം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നു ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ താ​റു​മാ​റാ​യി. 12 ട്രെ​യി​നു​ക​ള്‍ ഇ​തേ​തു​ട​ര്‍​ന്നു റ​ദ്ദാ​ക്കി​യ​ത്. നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ വൈ​കി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 1.35ന് ​ഇ​തു​വ​ഴി​യു​ള്ള റെ​യി​ല്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ശബരിമല യുവതി പ്രവേശനം; സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ ദേവസ്വം ബോര്‍ഡ്  

Posted by - Nov 9, 2018, 09:12 am IST

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കാനാവില്ലെന്ന മുന്‍ നിലപാടില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിയുന്നതായി സൂചന. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് സ്ത്രീപ്രവേശനം സംബന്ധിച്ച പുന: പരിശോധാനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരമാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കുന്നത്. റിട്ട് ഹര്‍ജികളും പുന: പരിശോധനാ ഹര്‍ജികളും പരിഗണിക്കുമ്ബോള്‍ ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടി വരും. ഈ സാഹചര്യത്തില്‍

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് 

Posted by - Nov 8, 2018, 08:14 pm IST

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത് ശബരിമലയില്‍ നടന്ന പ്രക്ഷോഭം ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണെന്നാണ്. ഇതിനെതിരെ ശ്രീധരന്‍ പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കോഴിക്കോട്ട് യുവമോര്‍ച്ച വേദിയിലാണ് ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം നടന്നത്. ഇതേ

കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം; തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെ ; കോടിയേരി ബാലകൃഷ്ണന്‍

Posted by - Nov 8, 2018, 08:09 pm IST

തിരുവനന്തപുരം:  കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കെടി ജലീലുമായി എകെജി സെന്ററില്‍ വച്ച്‌ നടത്തിയ ചര്‍ച്ചക്കൊടുവിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. 

ദേവസ്വം ബോർഡ് അംഗത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് പരിഗണിക്കും

Posted by - Nov 8, 2018, 08:13 am IST

കൊച്ചി: ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ, ബിജെപി നേതാവ് കെ. സുരേന്ദ്രൻ, ചേർത്തല സ്വദേശി ആർ. ബാലകൃഷ്ണൻ എന്നിവരാണ് ഹർജി നല്‍കിയിരിക്കുന്നത്.  ആചാരം സംരക്ഷിക്കാൻ നിയമിതനായ വ്യക്തി ആചാര ലംഘനം നടത്തിയതിനാൽ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഹർജിക്കാർ വാദിക്കുന്നു. അക്രമസംഭവത്തിൽ ജയിലിൽ കഴിയുന്ന ഗോപൻ മധുസൂദനൻ നൽകിയ ജാമ്യാപേക്ഷയും

അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ്

Posted by - Nov 8, 2018, 08:10 am IST

മുംബൈ: അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം ഉണ്ടായത്.  ദീപാവലി അടക്കമുള്ള ആഘോഷദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് സുപ്രംകോടതി സമയപരിധി നല്‍കിയിരുന്നു. രാത്രി എട്ടുമണിമുതല്‍ 10 മണിവരെയാണ് പടക്കംപൊട്ടിക്കാനുള്ള അനുമതി നല്‍കിയിരുന്നത്.  എന്നാല്‍ ഈ കോടതി വിധി ലംഘിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. അര്‍ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ടുപേര്‍ക്കെതിരെ ആക്റ്റിവിസ്റ്റായ ഷക്കീല്‍ അഹ്മ്മദ് ഷെയ്ഖാണ് കഴിഞ്ഞ ചൊവ്വാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. 

പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചു

Posted by - Nov 8, 2018, 08:07 am IST

ലക്‌നൗ: ദീപാവലി ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീററ്റിലാണ് നാടിനെ ഞെട്ടിച്ച്‌ സംഭവം നടന്നത്. ദീപാവലി ആഘോഷത്തിനിടെയാണ് യുവാവ് മൂന്നു വയസുള്ള പെണ്‍കുഞ്ഞിന്റെ വായില്‍ പടക്കംവച്ച്‌ പൊട്ടിച്ചത്.  പ്രദേശവാസിയായ ഹര്‍പാല്‍ ആണ് ക്രൂരകൃത്യം നടത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് ശശി കുമാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. പെണ്‍കുട്ടിയുടെ വായില്‍ അമ്പതോളം കുത്തിക്കെട്ടുകളാണ് വേണ്ടിവന്നത്. എന്നാല്‍ മുറിവുകളില്‍ അണുബാധ ഉണ്ടായതോടെ

ദി​ലീ​പി​നു താ​ല്‍​ക്കാ​ലി​ക​മാ​യി പാ​സ്പോ​ര്‍​ട്ട് ന​ല്‍​കി

Posted by - Nov 7, 2018, 09:46 pm IST

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നു താ​ല്‍​ക്കാ​ലി​ക​മാ​യി പാ​സ്പോ​ര്‍​ട്ട് ന​ല്‍​കി. വ​ര്‍​ക്ക് വി​സ​ക്കാ​യി പാ​സ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ചു പാ​സ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 15 മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ ഷൂ​ട്ടിം​ഗി​നാ​യി വി​ദേ​ശ​ത്തു പോ​കാ​നു​ള്ള ദി​ലീ​പി​ന്‍റെ അ​പേ​ക്ഷ​യെ പ്രോ​സി​ക്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തി​രു​ന്നു. ഈ ​ഹ​ര്‍​ജി​യി​ല്‍ ഈ ​മാ​സം ഒ​മ്പ​തി​നു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി മാ​റ്റി​യ കോ​ട​തി വ​ര്‍​ക്ക് വീ​സ​യു​ടെ ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി മാ​ത്രം